Crime

പത്തനംതിട്ടയിൽ കഞ്ചാവ് മാഫിയക്കെതിരെ പിടിമുറുക്കി പൊലീസ്; രണ്ടാഴ്ചയ്ക്കിടെ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ പിടിയിലായത് 19 പേർ

പത്തനംതിട്ട: കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകളുടെ ഉപയോഗം ശക്തമായ സാഹചര്യത്തിൽ ജില്ലയിൽ പരിശോധന ശക്തമാക്കി പൊലീസ്. കഞ്ചാവും ലഹരിയും ഉപയോഗിക്കുകുക, അനധികൃത വില്ലന, കൈമാറ്റം, കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ ജില്ലയിൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി തുടർന്നുവന്ന...

ഷാപ്പിൽ കയറി താറാവ് കറിയും കള്ളും മൂക്കുമുട്ടെ തട്ടി; ബില്ലെടുക്കാൻ സപ്ലൈയർ പോയതോടെ കാറെടുത്തു പറന്നു; ബൈക്കിൽ പിന്നാലെ പാഞ്ഞ ഷാപ്പ് ജീവനക്കാർ തിരുവനന്തപുരം സ്വദേശികളായ സംഘത്തെ പിടികൂടി

കുമരകം: കള്ളുഷാപ്പിൽ കയറി കരിമീൻ മപ്പാസും താറാവ് കറിയും മൂക്കുമുട്ടെ അകത്താക്കിയശേഷം പണം കൊടുക്കാതെ രക്ഷപ്പെടാൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. കുമരകത്തെ കണ്ണാടിച്ചാലിന് സമീപത്തായിരുന്നു സംഭവം. കഴിഞ്ഞദിവസം...

തിരുവനന്തപുരം അമ്പലമുക്കിലെ അതിക്രൂരമായ കൊലപാതകം; യുവതിയെ കൊലപ്പെടുത്തിയത് തന്നെയെന്നു പൊലീസ്; നിർണ്ണായക തെളിവ് കണ്ടെത്തി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച പൊലീസ് പരിശോധന

തിരുവനന്തപുരം: അമ്പലമുക്കിൽ ചെടിക്കടയിൽ ജോലി ചെയ്തിരുന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി. കൊലപാതകം നടന്ന അമ്പലനഗറിലെ സ്ഥാപനത്തിൽ നിന്ന് ഇന്നലെ 11.30 ന് ശേഷം അമ്പലമുക്കിലേക്ക് നടന്നുപോയ മൂന്നുപേരെ...

ഓടുന്ന സ്‌കൂട്ടറിൽ ഉറങ്ങുന്ന മകളെ തോളിലിട്ട് യുവാവിന്റെ അഭ്യാസം! പൊലീസ് തടഞ്ഞു നിർത്തി, ശാസിച്ച് ഉപദേശിച്ചു; യാത്ര തുടർന്നത് ബന്ധുവിനെ വിളിച്ചു വരുത്തി

പാലക്കാട്: ഉറങ്ങുന്ന മകളെ തോളിലിട്ട് ഒറ്റക്കൈകൊണ്ട് അപകടകരമാംവിധം സ്‌കൂട്ടർ ഓടിച്ചെത്തിയ യുവാവിനെ തടഞ്ഞുനിർത്തി ശാസിച്ച് പൊലീസ്. ഒറ്റ കൈ കൊണ്ട് സ്‌കൂട്ടർ ഓടിക്കാൻ അനുവദിക്കില്ലെമന്ന് പോലീസ് പറയുകയും തുടർന്ന് യുവാവ് തന്റെ ബന്ധുവിനെ...

ഹിന്ദുക്കൾ സൗമ്യത കാട്ടണം; പള്ളിയിൽ മൈക്ക് വച്ചതിനെതിരെ പ്രതിഷേധിച്ചവരോട് നിർദേശവുമായി കോടതി

കന്യാകുമാരി: തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നെടുവിലായിയിൽ പുതുതായി നിർമ്മിച്ച ക്രിസ്ത്യൻ പള്ളിയിൽ സദാസമയവും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെക്കുറിച്ച് പരാതിപ്പെട്ട് കോടതിയെ സമീപിച്ച ഹർജിക്കാരനോട് ഹിന്ദുക്കൾ സഹിഷ്ണുത കാണിക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചു. കന്യാകുമാരി ജില്ലാ കളക്ടർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.