കൊല്ലം: കൊട്ടാരക്കരയിൽ പന്ത്രണ്ടു വയസുകാരി ഗർഭിണിയായി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ...
തിരുവനന്തപുരം: വിമാനത്താവളത്തിൽ കുടുങ്ങിയ പ്രതിശ്രുത വരനെ രക്ഷിക്കാൻ 22 ലക്ഷം രൂപ എടുത്തു വീശിയ 51 കാരിയ്ക്കു കിട്ടിയത് എട്ടിന്റെ പണി. വിവാഹവാഗ്ദാനം നൽകി പണം തട്ടിയെടുത്തന്ന പരാതിയുമായി 51കാരിയായ തിരുവനന്തപുരം സ്വദേശിനി...
ജാഗ്രതാ ന്യൂസ്ക്രൈം റിപ്പോർട്ടർപാലാ: വർഷങ്ങളോളമായി, മാനസിക രോഗത്തിനുള്ള മരുന്ന് ഭർത്താവിന് ഭക്ഷണത്തിലും വെള്ളത്തിലും കലർത്തി നൽകിയ യുവതി ശ്രമിച്ചത് ഭർത്താവിനെയും പിതാവിനെയും ഇഞ്ചിഞ്ചായി കൊലപ്പെടുത്താൻ. രണ്ടാം ജോളിയാകാനൊരുങ്ങിയ യുവതിയുടെ അതിക്രൂരമായ ഗൂഡാലോചന പൊളിച്ചത്...
ജാഗ്രതാ ന്യൂസ്സ്‌പെഷ്യൽകോട്ടയം: ആനക്കേരളത്തിന്റെ ആനയഴകിന്റെ വില്ലാളി വീരൻ ഗജരാജൻ പാമ്പാടി രാജന് പാപ്പാന്മാരുടെ ക്രൂര മർദനം. പെരുമ്പാവൂരിൽ വച്ച് പാപ്പാന്മാർ ചേർന്ന് അതിക്രൂരമായ രീതിയിൽ ആനയെ മർദിക്കുന്ന വീഡിയോയാണ് ജാഗ്രതാ ന്യൂസ് ലൈവിന്...
ചങ്ങനാശേരിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻസമയം - രാത്രി 12.40കോട്ടയം: ചങ്ങനാശേരിയെ നടുക്കി രാത്രിയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. അപകടത്തെ തുടർന്നു ജനറൽ ആശുപത്രിയിൽ മരിച്ച ഷാനവാസിനു പിന്നാലെ, അപകടത്തിൽ പരിക്കേറ്റ് ചെത്തിപ്പുഴ...