മുംബൈ: കോവിഡ് പരിശോധനയ്ക്കെന്ന പേരിൽ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ നിന്ന് സ്രവം ശേഖരിച്ച ലാബ് ടെക്നീഷ്യന് 10 വർഷം കഠിനതടവ്. മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. ബലാത്സംഗക്കുറ്റം ഉൾപ്പെടെയാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്....
കോട്ടയം: വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിക്കാനാവശ്യപ്പെട്ട് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ആനപാപ്പാനെ പൊലീസ് പിടികൂടി. രണ്ടു വർഷം മുൻപ് പരിചയപ്പെട്ട പതിനാറുകാരിയോടാണ് നഗ്നത പ്രകടിപ്പിക്കാൻ പ്രതി ആവശ്യപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് എറണാകുളം ഇടപ്പള്ളി...
ജാഗ്രതാ ന്യൂസ്സ്‌പെഷ്യൽ റിപ്പോർട്ട്കോട്ടയം: മലതുരന്ന് ടിപ്പറും ജെ.സിബിയും മണ്ണിനൊപ്പം വാരിയെടുക്കുന്നത് മൂർഖനെയും കുടുംബത്തെയും പാമ്പിൻ മുട്ടയും. കിലോ മീറ്ററുകൾ അകലെ നിന്ന് ഈ പാമ്പിൻ മുട്ടയും കുട്ടികളും മറ്റൊരു ആവാസ വ്യവസ്ഥയിലേയ്ക്ക് എത്തിക്കുന്നത്...
ന്യൂഡൽഹി : ബിറ്റ്കോയിന്‍, ഇതീറിയം പോലുള്ള മറ്റ് ക്രിപ്റ്റോകറന്‍സികള്‍ക്ക് ഇന്ത്യയില്‍ നിയമസാധുതയില്ലെന്ന് ധനകാര്യ സെക്രട്ടറി ടി.വി സോമനാഥന്‍. ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തുന്നവര്‍ അതിന് നിയമസാധുതയില്ലെന്നത് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്രിപ്റ്റോകറന്‍സികള്‍ക്കെതിരെ എല്ലാവരും...