Crime

കെ.എസ്.ഇ.ബിയുടെ പേരിൽ വട്ടിയൂർകാവ് എം.എൽ.എ വി.കെ പ്രശാന്തിനും തട്ടിപ്പ് സന്ദേശം; പണം നഷ്ടമാകാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: കെഎസ്ഇബിയുടെ പേരിൽ നടക്കുന്ന വൻ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി വികെ പ്രശാന്ത് എംഎൽഎ. വൈദ്യുതി ബില്ല് അടയ്ക്കാത്തത് കൊണ്ട് കണക്ഷൻ വിച്ഛേദിക്കുമെന്ന് പറഞ്ഞുകൊണ്ട് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും തനിക്കും ഇത്തരമൊരു സന്ദേശം വന്നിരുന്നെന്ന്...

വീര്യം കൂടിയ ലഹരി മരുന്നായ എം.ഡി.എം കേരളത്തിൽ തന്നെ നിർമ്മിക്കുന്നു; വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരി എത്തിച്ചു നൽകുന്നത് സ്ത്രീകൾ അടങ്ങുന്ന സംഘം; കോഴിക്കോട് പിടിയിലായത് കേരളത്തിൽ എം.ഡി.എം.എ വിതരണം ചെയ്യുന്ന വൻ റാക്കറ്റ്

കോഴിക്കോട്: വീര്യം കൂടിയ ലഹരിമരുന്നായ എം.ഡി.എം.എ കേരളത്തിൽ തന്നെ നിർമ്മിക്കുന്നു. നേരത്തെ അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ല​ഹ​രി എ​ത്തിച്ച്‌ വി​ല്‍​പ​ന നടത്തുകയായിരുന്നു എങ്കില്‍ ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ലെ തന്നെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ള്‍ ഇ​തി​ന്‍റെ ഉ​ത്പാ​ദ​ക​രാ​യി​മാ​റി​യി​രി​ക്കു​ന്നു എ​ന്ന...

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ എക്‌സൈസിന്റെ വൻ മദ്യവേട്ട; 80 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ; പിടിച്ചെടുത്തത് ലോക്ക് ഡൗൺ ദിവസവും ഡ്രൈ ഡേയിലും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യം; വീഡിയോ കാണാം

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഡ്രൈഡേ ദിവസവും, ലോക്ക് ഡൗൺ ദിവസങ്ങളിലും മദ്യവിൽപ്പനയ്ക്കായി മദ്യം സൂക്ഷിച്ച യുവാവിനെ 80 ലിറ്റർ മദ്യവുമായി എക്‌സൈസ് പിടികൂടി. നെയ്യാറ്റിൻകര എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം...

നടിയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ: അന്വേഷണ സംഘത്തിനെതിരായ വധ ഗൂഡാലോചന; ദിലീപിന്റെ ആറു ഫോണുകൾ ആലുവ കോടതിയ്ക്ക് കൈമാറും; ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറണോ എന്ന് തീരുമാനിക്കുക കോടതി

കൊച്ചി: ദിലീപിൻറെ ആറ് ഫോണുകൾ ആലുവ കോടതിക്ക് കൈമാറും. രജിസ്ട്രാർ ജനറൽ ഇന്നുതന്നെ ആലുവ കോടതിക്ക് ഫോൺ കൈമാറണമെന്ന് ഹൈക്കോടതി അറിയിച്ചു. ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറണമോയെന്ന് ആലുവ കോടതി മജിസ്‌ട്രേറ്റിന് തീരുമാനിക്കാം. ഫോൺ...

ആലപ്പുഴയിലെ വീട്ടിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; തീ കൊളുത്തി മരിച്ചതെന്നു സൂചന; ആത്മഹത്യയോ കൊലപാതകമോ എന്ന ആശങ്കയിൽ പൊലീസ്

ആലപ്പുഴ: വീടിനുള്ളിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.താമരക്കുളത്താണ് സംഭവം. പ്രസന്ന(52), മക്കളായ കല(34), മിനു(32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ തീ കൊളുത്തി മരിച്ചതാകാം എന്നാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.