അടൂര്‍: വിവാഹം കഴിഞ്ഞ് ആദ്യരാത്രി നവവധുവിനൊപ്പം ചെലവഴിച്ച ശേഷം സ്വര്‍ണവും പണവുമായി മുങ്ങിയ വരനെ തേടി പൊലീസ്. വധുവിന്റെ പിതാവിന്റെ പരാതിയില്‍ വിശ്വാസ വഞ്ചനയ്ക്ക് കേസ് എടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്. കായംകുളം എംഎസ്‌എച്ച്‌എസ്‌എസിന്...
കോട്ടയം: എംജി സർവകലാശാലയിലെ അഴിമതിക്കാർ തകർക്കുന്നത് ഭാവി തലമുറയുടെ ജീവിതമാണെന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി. അഴിമതി നടത്തിയും കൈക്കൂലി വാങ്ങിയും വിദ്യാർത്ഥികളെ വിജയിപ്പിക്കുകയും, കൈക്കൂലി നൽകാത്തവരെ പരാജയപ്പെടുത്തുകയും...
കോട്ടയം : വാവാ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത് അശാസ്ത്രീയ രീതിയിൽ പാമ്പ് പിടിച്ചതിനാലെന്ന് സർട്ടിഫൈഡ് സ്നേക്ക് റെസ്ക്യൂവറുമാർ. വനം വകുപ്പിൽ നിന്നും പരിശീലനം നേടിയവരാണ് ഈ അഭിപ്രായവുമായി രംഗത്ത് എത്തിയത്. സുരക്ഷയ്ക്കായി...
കുറിച്ചിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം : കോട്ടയം കുറിച്ചിയിൽ പാമ്പിനെ പിടികൂടുന്നതിനിടെ പാമ്പ് സ്നേഹി വാവ സുരേഷിന് പാമ്പ് കടിയേറ്റു. പാമ്പിന്റെ കടിയേറ്റ് അബോധാവസ്ഥയിലായ വാവാ സുരേഷിനെ കോട്ടയം ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
തിരുവനന്തപുരം : വിതുരയില്‍ ആദിവാസി കോളനിയിലെ സഹോദരിമാരായ പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.
പെണ്‍കുട്ടികളുടെ ബന്ധുവും സുഹൃത്തും ആണ് അറസ്റ്റിലായത്. പേപ്പാറ സ്വദേശി വിനോദ്, കിളിമാനൂര്‍ സ്വദേശി ശരത് എന്നിവരാണ് പിടിയിലായത്....