Crime

സ്വിറ്റ്‌സർലൻഡിൽ സ്ഥിരതാമസമാക്കിയ ചങ്ങനാശേരി സ്വദേശിയുടെ അടഞ്ഞു കിടന്ന വീട്ടിൽ മോഷണം; മോഷ്ടിച്ചു കടത്തിയത് നാലു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ; നിരവധി മോഷണക്കേസുകളിൽ പ്രതികളായ രണ്ടംഗ സംഘം പിടിയിൽ; പിടിയിലായത് തിരുവല്ല, കായംകുളം സ്വദേശികൾ

ചങ്ങനാശേരി: സ്വിറ്റ്‌സർലൻഡിൽ സ്ഥിരതാമസമാക്കിയ ചങ്ങനാശേരി സ്വദേശിയുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ സ്ഥിരം മോഷ്ടാക്കളായ രണ്ടു പേർ പിടിയിൽ. തിരുവല്ല തുകലശേരി ശരത് ശശി(33), കായംകുളം പുല്ലുകുളങ്ങര സുധീഷ്(35) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ്...

കോട്ടയം കിടങ്ങൂരിൽ റിട്ട. അദ്ധ്യാപകന്റെ രണ്ടര ലക്ഷം തട്ടിയ സംഭവം: സ്ഥിരം പ്രതികളായ ക്രിമിനൽ സംഘം പിടിയിൽ; പിടിയിലായത് പാദുവ , അയർക്കുന്നം സ്വദേശികളായ ഗുണ്ടാ സംഘം

കോട്ടയം : ബൈക്ക് യാത്രക്കാരനായ റിട്ട. അധ്യാപകന്റെ രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഗുണ്ടാ ക്രിമിനൽ സംഘാംഗങ്ങയായ രണ്ടു പേരെ പൊലീസ് പിടികൂടി. പാലാ പാദുവ തട്ടേമാട്ടേൽ ശ്രീജിത്ത് ബെന്നി (23)...

കോട്ടയം പാലായിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ; ബൈക്കിൽ കഞ്ചാവുമായി എത്തിയ യുവാവ് എക്‌സൈസ് സംഘത്തെക്കണ്ട് പ്രതി ഓടിരക്ഷപെട്ടു; പ്രതിയെ പിന്നാലെ ഓടിച്ചിട്ട് എക്‌സൈസ് പിടികൂടി

പാലാ: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പനയ്ക്കുള്ള കഞ്ചാവുമായി ബൈക്കിലെത്തിയ യുവാവിനെ എക്‌സൈസ് സംഘം ഓടിച്ചിട്ടു പിടികൂടി. കാഞ്ഞിരപ്പള്ളി ചിറക്കടവ് കളരിക്കൽ ബോണി സജിയെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും എഴുപത് ഗ്രാം...

മറുനാടൻ മലയാളി ചാനലിന്റെ അപവാദ പ്രചാരണം ; ടി എൻ പ്രതാപൻ എംപിക്കെതിരെ തെറ്റായ പ്രചാരണം നടത്തി ; ഷാജൻ സ്കറിയക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

തൃശൂർ : ഓൺലൈൻ ചാനലിന്റെ മറവിൽ അപവാദ പ്രചാരണം പ്രമുഖ ചാനൽ പ്രവർത്തകനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ടി എൻ പ്രതാപൻ എംപിക്കെതിരെ അപവാദപ്രചാരണം നടത്തിയ മറുനാടൻ മലയാളി ഓൺലൈൻ യു...

മുഖമൂടിയിട്ട് വയോധികയുടെ ആഭരണം കവരാൻ ശ്രമം ; അയൽവാസികൾ പൊലീസ് പിടിയിലായി

വേങ്ങര : മുറ്റമടിച്ച് കൊണ്ടിരുന്ന വീട്ടമ്മയെ മുഖംമൂടിയിട്ട് ആക്രമിച്ച് ആഭരണം കവരാന്‍ ശ്രമിച്ച പ്രതികളെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. വലിയോറ ചുള്ളിപറമ്പ് സ്വദേശികളായ തെക്കേവീട്ടില്‍ ഫൗസുള്ള (19), തെക്കെവീട്ടില്‍ മിസ്ഹാബ് (18) എന്നിവരാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.