Crime

44.82 ലക്ഷം രൂപയുടെ കള്ളപ്പണം കടത്താൻ ശ്രമം ; പഴനി സ്വദേശി പിടിയിൽ

മണ്ണാർക്കാട്: രേഖകളില്ലാതെ ആഢംബര കാറിൽ കടത്തിയ പണം പൊലീസ് പരിശോധനയിൽ പിടികൂടി.ഒരാൾ പൊലീസ് പിടിയിലായി.ബുധനാഴ്ച വൈകീട്ട് ഏഴിന് ദേശീയപാതയിൽ എംഇഎസ് കല്ലടി കോളേജ് ജംങ്ങ്ഷനിൽ വെച്ചായിരുന്നു സംഭവം. രേഖകളില്ലാതെ 44.82 ലക്ഷം രൂപ...

എസ്ബിഐ കാറളം ശാഖയിൽ 2.76 കോടി രൂപയുടെ തിരിമറി ; ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശി അറസ്റ്റിൽ

തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഇന്ത്യ കാറളം ശാഖയിൽ പണയത്തിലുള്ള സ്വർണ്ണാഭരണങ്ങൾ തിരിമറി നടത്തി 2.76 കോടി രൂപ വെട്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശി അവറാൻ വീട്ടിൽ സുനിൽ ജോസ്...

പാലായിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമം ; കോതമംഗലം സ്വദേശി പൊലീസ് പിടിയിലായി

പാലാ : കൊല്ലപ്പള്ളി ആനക്കല്ലുങ്കൽ ഫിനാൻസിൽ വ്യാജ സ്വർണം പണയം വെച്ച് പണം തട്ടിയ ആൾ പിടിയിൽ. ഈ മാസം 13ന് രണ്ട് വ്യാജ വളകൾ വ്യാജ ആധാർ കാർഡ്‌ ഉപയോഗിച്ച് പണയം...

അരവിന്ദ സ്കൂൾ ജീവനക്കാരിക്ക് നേരെ പീഡന ശ്രമം ; പള്ളിക്കത്തോട്ടിലെ ബിജെപി പ്രവർത്തകൻ ഒളിവിൽ

പള്ളിക്കത്തോട് : അരവിന്ദ സ്കൂൾ ജീവനക്കാരിക്ക് നേരെ പീഡന ശ്രമം. കേസിൽ പള്ളിക്കത്തോട് സ്വദേശിയായ ബിജെപി പ്രവർത്തകൻ ഒളിവിൽ. പള്ളിക്കത്തോട് യുവമോർച്ച മുൻ മണ്ഡലം ഭാരവാഹി പ്രിൻസ് വർഗീസിനെതിരെയാണ് അരവിന്ദ സ്കൂളിലെ ജീവനക്കാരി...

കോട്ടയം മുട്ടമ്പലത്ത് കോടിമത ഡ്യൂക്കിന്റെ മാനേജർ മരിച്ച സംഭവം: അവസാനമായി ഫോൺ വിളിച്ചത് ഒരു സ്ത്രീയെന്നു സൂചന; ഫോൺ വിളിച്ചുകൊണ്ട് ട്രെയിനടിയിലേയ്ക്കു നടന്നു കയറിയ പള്ളിക്കത്തോട് സ്വദേശി ഹരികൃഷ്ണന്റെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല

കോട്ടയം: നഗരമധ്യത്തിൽ മുട്ടമ്പലത്ത് ട്രെയിനിടിച്ച് മരിച്ച കോടിമത കെ.ടി.എം ഡ്യൂക്ക് മാനേജരുടെ മരണത്തിൽ ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കി. പള്ളിക്കത്തോട് മുകളേൽ ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം ഹരികൃഷ്ണനാണ് (37) മുട്ടമ്പലം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.