Crime

കോൺഗ്രസിന്റെ സമരത്തിനിടയിലെ സംഘർഷം: നടൻ ജോജുവിന്റെ വാഹനം തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ

കൊച്ചി: കോൺഗ്രസ് സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ നടൻ ജോജു ജോർജ്ജിന്റെ വാഹനം തകർത്ത കേസിൽ ആദ്യ അറസ്റ്റ്. കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. മരട് സ്വദേശി ജോസഫാണ് പിടിയിലായത്. വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെയുണ്ടായ സംഭവ...

കുറിച്ചിയിൽ വയോധികരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഭർത്താവിന്റെ അടിയേറ്റ് വയോധിക മരിച്ചതെന്നു സൂചന; മരണത്തിൽ ഞെട്ടിയ ഭർത്താവ് ജീവനൊടുക്കിയതെന്നും പൊലീസ്; ദമ്പതിമാരുടെ മരണകാരണം വ്യക്തമാക്കാൻ ബുധനാഴ്ച പോസ്റ്റ്‌മോർട്ടം

കുറിച്ചി: കുറിച്ചിയിൽ വയോധിക ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഇരുവരും തമ്മിൽ വീടിനുള്ളിൽ സാധാരണ വഴക്കുണ്ടായിരുന്നതായും, ഇതേ തുടർന്ന് അടിയേറ്റ് ഭാര്യ മരിച്ചതിനെ തുടർന്നു ഭർത്താവ് ജീവനൊടുക്കിയതായാണുമാണ് പൊലീസിന്റെ...

തിരുവല്ല പെരുന്തുരുത്തിയിൽ രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ചു; നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ

തിരുവല്ല: പെരുന്തുരുത്തി കല്ലും കടവിൽ വാക്കുതർക്കത്തെ തുടർന്ന് രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച് പ്രതി പിടിയിലായി. രണ്ടു ദിവസം മുൻപുണ്ടായ സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ ആണ് തിരുവല്ല പൊലീസ് സംഘം അറസ്റ്റ് ചെയ്തത്....

കോട്ടയം കുറിച്ചി കേളൻകവലയിൽ വയോജന ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചതെന്നു സൂചന

കോട്ടയം: കുറിച്ചി കേളൻകവലയിൽ വയോജന ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ ഹാളിനുള്ളിലും ഭർത്താവിനെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയിരിക്കുന്നത്. ലോട്ടറിക്കച്ചവടക്കാരനായ കുറിച്ചി കേളൻകവല കാഞ്ഞിരക്കാട്ട് വീട്ടിൽ ഗോപി (80)...

ക്രിസ്തു വന്നതിന് ശേഷം പ്രാധാന്യം നഷ്ടമായ ഹിന്ദു ദൈവം ഏതാണ്..! കെൽട്രോണിന്റെ പരീക്ഷയിലെ ചോദ്യം വിവാദമായി; പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ; വീഡിയോ കാണാം

കൊല്ലം: ക്രിസ്തു വന്നതിന് ശേഷം പ്രാധാന്യം നഷ്ടമായ ഹിന്ദു ദൈവം ഏതാണെന്ന പരീക്ഷയിലെ ചോദ്യം വിവാദമായി. കൊല്ലത്ത് നടന്ന കെൺട്രോൾ നടത്തിയ പരീക്ഷയിലാണ് വിവാദ ചോദ്യം ഉൾപ്പെട്ടത്. അക്ഷയ കേന്ദ്രങ്ങളുടെ ഫ്രാഞ്ചേസിയെ കണ്ടെത്തുന്നതിനായാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.