Crime

എംജി സർവകലാശാലയിലെ എ എസ് എഫ് ഐ എസ് സംഘർഷം: പരാതിക്കാർ മൊഴിനൽകാൻ എത്തിയില്ല; കേസെടുക്കാൻ ആവാതെ കുഴഞ്ഞ് പൊലീസ്

കോട്ടയം: എംജി സർവകലാശാലയിൽ എസ്എഫ്ഐ എസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം പുതിയ തലത്തിലേക്ക്. സംഘർഷത്തിൽ ഇരുകൂട്ടരും പരസ്പരം പരാതി നൽകിയെങ്കിലും ഇരുവരും പൊലീസിനുമുന്നിൽ മൊഴിനൽകാൻ എത്തിയില്ല. ഇതാണ് പൊലീസിനെ കുഴക്കുന്നത്. ദളിത് പീഡന...

അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്കിൽ നിന്നും വീണ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം; കുഞ്ഞ് വീണത് അമ്മയ്ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന്

തിരുവല്ല: മാതാപിതാക്കൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ, പിടിവിട്ട് റോഡിൽ തലയടിച്ചു വീണ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. കോട്ടൂർ നാഴിപ്പാറ വട്ടമലയിൽ രഞ്ജിത്തിൻറേയും ഗീതയുടേയും മൂന്ന് മാസം പ്രായമുള്ള മകനായ ആദവാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു...

പത്തനംതിട്ട മൈലപ്രയിൽ തടി ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

തിരുവല്ല : ഓട്ടോ ഡ്രൈവർ അടക്കം ലോറിക്കടിയിൽ കുടുങ്ങിയ മൂന്ന് പേരെ ദീർഘനേരത്തെ പരിശ്രമത്തിനൊടുവിൽ അഗ്നിശമന സേന പുറത്തെടുത്തെങ്കിലും ഇവരിലൊരാൾ പിന്നീട് മരിച്ചു. ഓട്ടോ ഡ്രൈവറായ ഉതിമൂട് സ്വദേശി ഷൈജുവാണ് (38) മരിച്ചത്.ആകെ മൂന്ന്...

പത്തനംതിട്ട മൈലപ്രയിൽ വാഹനാപകടം: നിയന്ത്രണം വിട്ട തടി ലോറി ഓട്ടോറിക്ഷയ്ക്കു മുകളിലേയ്ക്കു മറിഞ്ഞു; രണ്ടു പേർ ഓട്ടോറിക്ഷയിൽ കുടുങ്ങിക്കിടക്കുന്നു

മൈലപ്ര: പത്തനംതിട്ട മൈലപ്രയിൽ വാഹനാപകടം. നിയന്ത്രണം വിട്ട തടി ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചു മറിഞ്ഞു. അപകടത്തിൽപ്പെട്ട തടി ലോറി ഓട്ടോറിക്ഷയുടെ മുകലിലേയ്ക്കു മറിഞ്ഞു. ഓട്ടോ ഡ്രൈവർ അടക്കം രണ്ടു പേർ ലോറിയ്ക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്....

പലചരക്ക് കടയിൽ എത്തിയ പത്തുവയസുകാരെ കടന്നു പിടിക്കുകയും, പീഡിപ്പിക്കുകയും ചെയ്തു: കുറിച്ചിയിൽ 74 കാരൻ പിടിയിൽ

ചിങ്ങവനം: പലചരക്ക് കടയിൽ എത്തിയ പത്തുവയസുകാരിയെ കടന്നു പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ കടയുടമയായ 74 കാരനെ പൊലീസ് പിടികൂടി. കുറിച്ചിയിലെ കട ഉടമ കുറിച്ചി എസ്.പുരം കുളങ്ങര വീട്ടിൽ യോഗിദാക്ഷനെയാണ് ചിങ്ങവനം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.