കോട്ടയം: എംജി സർവകലാശാലയിൽ എസ്എഫ്ഐ എസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം പുതിയ തലത്തിലേക്ക്. സംഘർഷത്തിൽ ഇരുകൂട്ടരും പരസ്പരം പരാതി നൽകിയെങ്കിലും ഇരുവരും പൊലീസിനുമുന്നിൽ മൊഴിനൽകാൻ എത്തിയില്ല. ഇതാണ് പൊലീസിനെ കുഴക്കുന്നത്. ദളിത് പീഡന...
തിരുവല്ല: മാതാപിതാക്കൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ, പിടിവിട്ട് റോഡിൽ തലയടിച്ചു വീണ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. കോട്ടൂർ നാഴിപ്പാറ വട്ടമലയിൽ രഞ്ജിത്തിൻറേയും ഗീതയുടേയും മൂന്ന് മാസം പ്രായമുള്ള മകനായ ആദവാണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു...
തിരുവല്ല : ഓട്ടോ ഡ്രൈവർ അടക്കം ലോറിക്കടിയിൽ കുടുങ്ങിയ മൂന്ന് പേരെ ദീർഘനേരത്തെ പരിശ്രമത്തിനൊടുവിൽ അഗ്നിശമന സേന പുറത്തെടുത്തെങ്കിലും ഇവരിലൊരാൾ പിന്നീട് മരിച്ചു.
ഓട്ടോ ഡ്രൈവറായ ഉതിമൂട് സ്വദേശി ഷൈജുവാണ് (38) മരിച്ചത്.ആകെ മൂന്ന്...
മൈലപ്ര: പത്തനംതിട്ട മൈലപ്രയിൽ വാഹനാപകടം. നിയന്ത്രണം വിട്ട തടി ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചു മറിഞ്ഞു. അപകടത്തിൽപ്പെട്ട തടി ലോറി ഓട്ടോറിക്ഷയുടെ മുകലിലേയ്ക്കു മറിഞ്ഞു. ഓട്ടോ ഡ്രൈവർ അടക്കം രണ്ടു പേർ ലോറിയ്ക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്....
ചിങ്ങവനം: പലചരക്ക് കടയിൽ എത്തിയ പത്തുവയസുകാരിയെ കടന്നു പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ കടയുടമയായ 74 കാരനെ പൊലീസ് പിടികൂടി. കുറിച്ചിയിലെ കട ഉടമ കുറിച്ചി എസ്.പുരം കുളങ്ങര വീട്ടിൽ യോഗിദാക്ഷനെയാണ് ചിങ്ങവനം...