Crime

അരൂരിൽ കുറുകെ ചാടിയ നായയെ ഇടിച്ച് ഓട്ടോ മറിഞ്ഞു; വനിതാ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

അരൂർ: നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് വിധവയായ ഓട്ടോ ഡ്രൈവർ മരിച്ചു. അരൂർ ചന്തിരൂർ വട്ടേഴുത്ത് ഷീല (42) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഓട്ടം പോകുമ്പോൾ ചന്തിരൂർ പഴയ...

മല്ലപ്പള്ളിയിൽ നിന്നും പിക്കപ്പ് വാൻ മോഷ്ടിച്ച സംഭവം: തിരുവനന്തപുരം സ്വദേശിയായ പ്രതി പിടിയിൽ; പിടിയിലായത് സിസിടിവി ക്യാമറ പരിശോധിച്ചതോടെ; വീഡിയോ ഇവിടെ കാണാം

മല്ലപ്പള്ളി: വർക്ക്‌ഷോപ്പിൽ നിന്നും പിക്കപ്പ് വാൻ മോഷ്ടിച്ചെടുത്ത സംഭവത്തിലെ പ്രതിയെ തിരുവനന്തപുരത്തു നിന്നും പൊലീസ് പിടികൂടി. തിരുവനന്തപുരം തിരുവല്ലം മേനിലത്ത് കിഴേപാലറക്കുന്ന് വീട്ടിൽ ഉണ്ണികൃഷ്ണൻ (തിരുവല്ലം ഉണ്ണി -48)യെയാണ് മല്ലപ്പള്ളി പൊലീസ് പിടികൂടിയത്....

തെറിവിളിയും ബലാത്സംഗ ഭീഷണിയും ‘വെറുതെ ഒരു ഓളത്തിന്’; എം.ജി സർവകലാശാലയിൽ എസ്.എഫ്.ഐയ്‌ക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ വ്യാജമെന്ന് എ.ഐ.എസ്.എഫ് നേതാവ്; നേതാവിന്റെ ചാറ്റിന്റെ സ്‌ക്രീൻഷോട്ട് പുറത്ത്

കോട്ടയം: എം.ജി സർവകലാശാല തിരഞ്ഞെടുപ്പിനിടെ എ.ഐ.എസ്.എഫ് വനിതാ നേതാവിനോട് മോശമായി പെരുമാറിയെന്ന പരാതിയിൽ വഴിത്തിരിവ്. എ.ഐ.എസ്.എഫിന്റെ വനിതാ നേതാവിനെ ബലാത്സംഗം ചെയ്യുമെന്നും, ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നുമായിരുന്നു എസ്.എഫ്.ഐ നേതാക്കൾക്കെതിരായ പരാതി. എന്നാൽ, ഈ...

അനധികൃത ആംബുലൻസുകൾക്കെതിരെ കർശന നടപടി:മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : അനധികൃതമായി വാഹനങ്ങൾ രൂപമാറ്റം വരുത്തി ആംബുലൻസായി സർവ്വീസ് നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുവാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗം തീരുമാനിച്ചു. അംഗീകൃത ആംബുലൻസുകൾക്ക്...

ദളിത് പീഡനം, സ്ത്രീകളോടുള്ള അതിക്രമം:എ.ഐ.എസ്.എഫ് വനിതാ നേതാവിനോടുള്ള അതിക്രമത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസ്

കോട്ടയം: എം.ജി സർകവലാശാലയിൽ സംഘർഷത്തിനിടെ എ.ഐ.എസ്.എഫ് വനിതാ നേതാവിനെ ആക്രമിക്കുകയും ലൈംഗികമായും ജാതീയമായും അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗം കെ.അരുൺ അടക്കം ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.