Crime
Crime
വണ്ടിചെക്ക് കേസിൽ 3.85 ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന വിധി ശരിവച്ച് സെഷൻസ് കോടതി; ശിക്ഷിച്ചത് പള്ളിക്കത്തോട് ആനിക്കാട് സ്വദേശിയെ
കോട്ടയം: ഇന്നോവ വാഹനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തുകയും വണ്ടിചെക്ക് നൽകി പറ്റിക്കുകയും ചെയ്ത കേസിൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ ശരിവച്ച് സെഷൻസ് കോടതി. കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മൂന്നാം കോടതി ശിക്ഷിച്ച...
Crime
ന്യൂ മാഹി ഇരട്ടക്കൊലക്കേസ്; വിചാരണക്കായി കൊടിസുനിക്ക് കണ്ണൂർ ജില്ലയിലിലെത്താം
കണ്ണൂർ: ന്യൂ മാഹി ഇരട്ടക്കൊലക്കേസ് വിചാരണക്കായി കൊടിസുനിക്ക് കണ്ണൂർ ജില്ലയില്‍ പ്രവേശിക്കാൻ അനുമതി നല്‍കി. വിചാരണ ദിവസങ്ങളില്‍ തലശ്ശേരി കോടതിയില്‍ എത്താനാണ് അനുമതി. കോടതിയില്‍ എത്താൻ പരോള്‍ വ്യവസ്ഥയില്‍ ഇളവ് തേടി സുനി...
Crime
ചോറ്റാനിക്കരയിൽ ആള്‍ത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജില്‍ തലയോട്ടിയും എല്ലിൻ കഷണങ്ങളും: മൃതദേഹം കണ്ടെത്തിയത് 15 ഏക്കറോളം വരുന്ന വീട്ടുവളപ്പിൽ
ചോറ്റാനിക്കര: ചോറ്റാനിക്കര പാലസ് സ്ക്വയറിനടുത്തുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജില്‍ നിന്നു മനുഷ്യന്‍റെ തലയോട്ടിയും എല്ലിൻ കഷണങ്ങളും കണ്ടെത്തി.വൈറ്റിലയില്‍ താമസിക്കുന്ന ഡോ. ഫിലിപ്പ് ജോണിന്‍റെ ഉടമസ്ഥതയിലുള്ള 15 വർഷത്തിലധികമായി ആരും താമസമില്ലാത്ത വീട്ടിലാണ് സംഭവം.15...
Crime
തണുപ്പ് അകറ്റാൻ ഉപയോഗിച്ച ഹീറ്റിങ് ഉപകരണങ്ങൾ ചതിച്ചു : കുഞ്ഞ് ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ച് പേർ ശ്വാസം മുട്ടി മരിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഒരു മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ച് പേർ ശ്വാസം മുട്ടി മരിച്ചു.തണുപ്പിനെ അതിജീവിക്കാനായി വീടിനുള്ളില്‍ ഉപയോഗിച്ച ഹീറ്റിംഗ് ഉപകരണങ്ങളാണ് ദുരന്തത്തിന് കാരണമായതെന്ന നിഗമനത്തിലാണ് പോലീസ്....
Crime
ട്രെയിനിനുള്ളില്‍ നിരവധി കവര്‍ച്ചക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ അപ്പച്ചന്‍ സജിത്തിനെ കേരള ഗവണ്‍മെന്റ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു
ആലപ്പുഴ : കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ അപ്പച്ചന്‍ സജിത്തിനെ കേരള ഗവണ്‍മെന്റ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരിയുടെ രണ്ടര പവന്‍ സ്വര്‍ണ്ണമാല ട്രെയിന്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നും...