Crime

പെരിയ ഇരട്ടകൊലക്കേസ്; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി നാല് പ്രതികള്‍

കൊച്ചി: പെരിയ ഇരട്ടകൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കെവി കുഞ്ഞിരാമൻ അടക്കം നാല് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. 5 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് അപ്പീല്‍ നല്‍കിയത്. കെ വി കുഞ്ഞിരാമൻ, കെ മണികണ്ഠൻ,...

കോട്ടയം ജില്ലയിൽ മോഷണകേസുകൾ കുന്ന് കൂടുന്നു: പോലീസിനും തലവേദന

കുറവിലങ്ങാട്: കോട്ടയം ജില്ലയിലെ പൊലീസിന് തലവേദനയായി മാറുന്നത് മോഷണക്കേസുകളാണ്. വാഹന മോഷണം, ഭവനഭേദനം, പിടിച്ചുപറ്റി കേസുകൾ രജിസ്റ്റർ ചെയപ്പെടുന്നുണ്ടെങ്കില്ലും മുപ്പത് ശതമാനം കേസുകൾ മാത്രമാണ് തെളിയുന്നത്. നേരത്തെ സമാനമായ കേസുകളിൽ ജയിൽവാസം അനുഭവിച്ചു...

ഭിക്ഷ യാചിച്ച്‌ വീട്ടിലെത്തിയ വയോധികയെ മാനഭംഗപ്പെടുത്താൻ ശ്രമം: പോലീസുകാരൻ അടക്കമുള്ള പ്രതികൾ പിടിയിൽ

തിരുവനന്തപുരം: ഭിക്ഷ യാചിച്ച്‌ വീട്ടിലെത്തിയ വയോധികയെ മാനഭംഗപ്പെടുത്താൻ ശ്രമം. വയോധികയെ വീട്ടിനുളളില്‍ പൂട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.സംഭവത്തില്‍ പൊലീസുകാരൻ ഉള്‍പ്പെടെ 2 പേർ പിടിയിലായി. വട്ടിയൂർക്കാവ് സ്റ്റേഷനിലെ പോലീസുകാരനായ ലാലു, സുഹൃത്ത് സജിൻ എന്നിവരാണ്...

കോട്ടയം നഗരത്തിൽ ട്രാൻസ്‌ജെൻഡർ വേഷം കെട്ടി ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവരിൽ ഏറെയും ഭിന്നലിംഗക്കാരല്ല; അവർ എം.എസ്.എം പട്ടികയിൽ ഉൾപ്പെട്ടവർ; കോട്ടയം നഗരത്തിൽ എയ്ഡ്‌സ് രോഗിയായ ലൈംഗിക തൊഴിലാളി മരിച്ചതിന് പിന്നാലെ രേഖകളും തെളിവുകളും...

കോട്ടയം: കോട്ടയം നഗരത്തിൽ ട്രാൻസ്‌ജെൻഡർ വേഷം കെട്ടി ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവരിൽ ഏറെയും ട്രാൻസ്‌ജെൻഡേഴ്‌സ് റിപ്പോർട്ട്. കോട്ടയം നഗരമധ്യത്തിൽ രാജധാനി ഹോട്ടലിനു സമീപം ലൈംഗിക തൊഴിലാളിയായ ട്രാൻസ്‌ജെൻഡറിനെ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ്...

കൊല്ലത്തെ 10ാം ക്ലാസുകാരന്റെ ആത്മഹത്യ; ഒളിവിൽ പോയ പ്രതികളായ ദമ്പതിമാർ അറസ്റ്റിൽ

കൊല്ലം: കൊല്ലം കുന്നത്തൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ ദമ്പതിമാർ അറസ്റ്റിൽ. ആത്മഹത്യ ചെയ്ത ആദികൃഷ്ണന്റെ ബന്ധുക്കളായ സുരേഷ്, ഭാര്യ ​ഗീതു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ ശാരീരികവും മാനസികവുമായ പീഡനമാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics