Crime
Crime
കോട്ടയം നാട്ടകത്ത് സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയെ ആക്രമിച്ച് പണം കവർന്ന സംഭവം; സ്ഥലവുമായി ബന്ധമുള്ളയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം; ആക്രമണത്തിനിടെ പ്രതിയ്ക്ക് കാലിന് പരിക്ക്; വീഡിയോ റിപ്പോർട്ട് കാണാം
കോട്ടയം: നാട്ടകത്ത് സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച് പണം കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ശനിയാഴ്ച രാത്രി 07.45 ഓടെയുണ്ടായ ആക്രമണത്തിന് ശേഷം രക്ഷപെടുന്നതിനിടെ പ്രതിയുടെ കാലിന്...
Crime
റോഡ് നിർമാണത്തിലെ അഴിമതി പുറത്ത് കൊണ്ടുവന്നു ; മാധ്യമപ്രവർത്തകന്‍റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ; കരാറുകാരൻ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ
റായ്പൂർ: ഛത്തീസ്‌ഗഡിൽ കാണാതായ മാധ്യമപ്രവർത്തകന്റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ. ബസ്തർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച പ്രമുഖ മാധ്യമപ്രവർത്തകനും യൂട്യൂബറുമാണ് കൊല്ലപ്പെട്ട മുകേഷ് ചന്ദ്രകാർ. ഒന്നാം തീയതി മുതൽ...
Crime
കൊലക്കേസ് പ്രതികളായ സൈനികരെ കുരുക്കാൻ പോലീസ് കാത്തിരുന്നത് 18 വർഷം ! ഒടുവിൽ പോലീസിന്റെ തന്ത്രത്തിൽ പ്രതികൾ കുടുങ്ങിയത് ഇങ്ങനെ
കണ്ണൂർ : 18 വർഷങ്ങള്‍ക്ക് മുമ്ബുള്ള സൈനികരായ ദിബില്‍ കുമാറും രാജേഷുമായിരുന്നില്ല അവർ. കൊല്ലത്തെ അഞ്ചലില്‍നിന്ന് അഞ്ഞൂറോളം കിലോമീറ്ററുകള്‍ക്കപ്പുറമുള്ള പുതുച്ചേരിയില്‍ രൂപത്തിലും പേരിലും മാറ്റങ്ങള്‍ വരുത്തി 'പുതിയ' മനുഷ്യരായി ജീവിക്കുകയായിരുന്നു ദിബിലും രാജേഷും.ദിബില്‍...
Crime
കോട്ടയം നാട്ടകം അകവളവിൽ ഫിനാൻസ് സ്ഥാപന ഉടമയെ ആക്രമിച്ച പണം അടങ്ങിയ ബാഗ് കവർന്നു; ആക്രമണം മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം; ആക്രമണത്തിന് ഇരയായത് ഇല്ലമ്പള്ളിൽ ഫിനാൻസ് ഉടമ
കോട്ടയം: ഇല്ലിക്കൽ ഇല്ലമ്പള്ളിൽ ഫിനാൻസ് ഉടമയെ വീടിനു സമീപത്തു വച്ച് മുഖത്ത് മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച ശേഷം പണവും താക്കോലും അടങ്ങിയ ബാഗ് കവർന്നു. ഇല്ലമ്പള്ളിൽ ഫിനാൻസ് ഉടമ രാജു ഇല്ലമ്പള്ളിയെയാണ് ആക്രമിച്ച് പണം...
Crime
സി പി എം ജില്ലാ സമ്മേളനത്തിൻ്റെ പോസ്റ്റർ ഒട്ടിക്കുന്നതിനിടെ അക്രമം : മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ
കോട്ടയം : സി പി എം ജില്ലാ സമ്മേളനത്തിൻ്റെ പോസ്റ്റർ ഒട്ടിക്കുന്നതിനിടെ മധ്യ വയസ്കനെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. കൊല്ലാട് കൊച്ചികുന്നേൽ ശ്യാം (37) സാം (35)...