Crime
Crime
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
കറുകച്ചാൽ : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ ഇടയിരിക്കപ്പുഴ മണ്ണുപുരയിടം ഭാഗത്ത് ഒറ്റപ്ലാക്കൽ വീട്ടിൽ രാഹുൽ പ്രസാദ് (23), കങ്ങഴ ഇലയ്ക്കാട് ഭാഗത്ത് നടുവിലേടത്ത് വീട്ടിൽ...
Crime
നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും നാടുകടത്തി
കോട്ടയം : നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. തിരുവാർപ്പ് പുല്ലുഭാഗം ഭാഗത്ത് തൈച്ചേരിൽ വീട്ടിൽ അഖിൽ ടി.ഗോപി (29), മുളക്കുളം പെരുവ ഭാഗത്ത് മാവേലിത്തറ വീട്ടിൽ...
Crime
കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷനിൽ അയ്യപ്പന്മാരുടെ വേഷം ധരിച്ച് മൊബൈൽ മോഷണം : ത്രിപുര സ്വദേശി റെയിൽവേ പൊലീസിൻ്റെ പിടിയിൽ
കോട്ടയം : റെയിൽവേ പൊലീസ് സ്റ്റേഷനിൽ അയ്യപ്പന്മാരുടെ വേഷം ധരിച്ച് മൊബൈൽ മോഷണം അടക്കം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് പിടികൂടി. തൃപുര കാഞ്ചൻ പുര രവീന്ദ്ര നഗറിൽ രഞ്ജിത്ത് നാഥി (50)...
Crime
കൊല്ലത്ത് യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസ്; പ്രതികൾ അറസ്റ്റിൽ
കൊല്ലം: കൊല്ലം അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ 18 വർഷത്തിനുശേഷം പിടിയില്‍. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയില്‍ നിന്ന് പിടികൂടിയത്. ഇവരെ കൊച്ചിയിലെ സിജെഎം കോടതിയില്‍ ഹാജരാക്കും.അഞ്ചല്‍ സ്വദേശി...
Crime
ഷാരോണ്‍ വധക്കേസില്‍ ജനുവരി 17ന് വിധി : കഷായത്തില്‍ വിഷം കലർത്തി കാമുകി ഗ്രീഷ്മ കൊലപ്പെടുത്തി എന്ന് കേസ്
തിരുവനന്തപുരം : ഷാരോണ്‍ വധക്കേസില്‍ ജനുവരി 17ന് വിധി പറയും. കാമുകനായ ഷാരോണ്‍ രാജിനെ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തില്‍ വിഷം കലർത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.നെയ്യാറ്റിൻകര...