HomeNewsGeneral News

General News

കുറിച്ചിയിൽ ആശുപത്രിയ്ക്ക് ശോചനീയാവസ്ഥ; പെരുമ്പറകൊട്ടി ഉദ്ഘാടനം ചെയ്യുന്നത് സിന്തറ്റിക് ടർഫ്; സാധാരണക്കാരുടെ ആശ്രയമായ ആശുപത്രിയെ അവഗണിച്ച് ടർഫ് ഉദ്ഘാടനം ചെയ്യുന്നതിൽ കടുത്ത പ്രതിഷേധം; ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാൻ കോൺഗ്രസും യുഡിഎഫും

കോട്ടയം: കുറിച്ചിയിൽ സാധാരണക്കാരുടെ നിരന്തര ആവശ്യമായ സർക്കാർ ആശുപത്രിയുടെ പുനരുദ്ധാരണം മനപൂർവം വൈകിപ്പിച്ച ശേഷം, സിന്തറ്റിക് ടർഫ് ഉദ്ഘാടനം ചെയ്യാനുള്ള എം.എൽ.എയുടെ നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു. എം.സി റോഡരികിലെ സർക്കാർ ആശുപത്രിയിൽ അടിസ്ഥാന...

വൈക്കത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു: മരിച്ചത് ഏനാദി സ്വദേശി

വൈക്കം: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ഏനാദി മണപ്പുറത്ത് ബാബുവിൻ്റെ മകൻ അക്ഷയ്ബാബു (25)വാണ് മരിച്ചത്. ഇന്നലെ രാത്രി 12.30 ഓടെ...

കേരളത്തില്‍ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കൻ...

സിനിമ നടൻ മേഘനാഥൻ അന്തരിച്ചു; അന്ത്യം ചികിത്സയിലിരിക്കെ

കോഴിക്കോട്: മലയാള സിനിമ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നാണ് അന്ത്യം. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. നടൻ ബാലൻ കെ നായരുടെ മകനാണ്. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടില്‍...

യുദ്ധം തുടരുന്ന ഗാസയില്‍ സന്ദർശനം നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു: സൈനികർക്കൊപ്പം ഹെൽമെറ്റും ജാക്കറ്റ് ധരിച്ച് പോർമുഖത്ത് പ്രധാനമന്ത്രി

ലബനാൻ : യുദ്ധം തുടരുന്ന ഗാസയില്‍ സന്ദർശനം നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം അവസാനിച്ചാലും ഇനി ഒരിക്കലും ഹമാസ് ഗാസ ഭരിക്കില്ലെന്ന് നെതന്യാഹു പ്രഖ്യാപിച്ചു.ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെല്‍മറ്റും ധരിച്ച്‌,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.