General News
General News
‘ആദിവാസി വകുപ്പിന്റെ ചുമതലയില്‍ ഉന്നതകുലജാതര്‍ വരണം ; എങ്കിലേ അവര്‍ക്ക് പുരോഗതിയുണ്ടാകൂ’: വീണ്ടും വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി
ഡല്‍ഹി: വീണ്ടും വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി. ഗോത്രവകുപ്പ് ബ്രാഹ്‌മണര്‍ ഭരിക്കട്ടയെന്നും ഉന്നത കുലജാതര്‍ ആദിവാസി വകുപ്പിന്റെ ചുമതലയില്‍ വന്നാല്‍ ആദിവാസി മേഖലയില്‍ പുരോഗതിയുണ്ടാകുമെന്നുമാണ് പരാമര്‍ശം. ഗോത്രവിഭാഗങ്ങളുടെ കാര്യം ബ്രാഹ്‌മണനോ ,നായിഡുവോ നോക്കണമെന്നും...
General News
നാസിക്-സൂറത്ത് ഹൈവേയില്‍ അപകടം; സ്വകാര്യബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് മരണം
നാസിക്: നാസിക്-സൂറത്ത് ഹൈവേയിലെ ഗുജറാത്ത് സപുത്ര ഘട്ടിൽ സ്വകാര്യബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. പതിനഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അമിത വേഗതയില്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകട കാരണം എന്നാണ്...
General News
“എൻഎസ്എസ് സമദൂരം തുടരും; രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യൻ, മറ്റുപലരും യോഗ്യർ”; സുകുമാരൻ നായർ
പത്തനംതിട്ട : രാഷ്ട്രീയ പാർട്ടികളോടും മുന്നണികളോടും എൻഎസ്എസ് സമദൂരം തുടരുമെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എല്ലാ രാഷ്ട്രീയ നേതാക്കളും ബന്ധുക്കളാണ്. ഒരുകാലത്ത് രാഷ്ട്രീയ നിലപാട് എടുത്തത് വിഢ്ഡിത്തരമെന്ന് എൻഎസ് എസിന്...
General News
മൂലമറ്റത്ത് തേക്കിൻകൂപ്പിൽ പായയിൽ പൊതിഞ്ഞ് അജ്‍ഞാത മൃതദേഹം; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം; അന്വേഷണം
ഇടുക്കി: ഇടുക്കി മൂലമറ്റത്ത് തേക്കിൻ കുപ്പിൽ പായിൽ പൊതിഞ്ഞ രീതിയിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കോട്ടയം മേലുകാവ് നിന്ന് കാണാതായ...
General News
ഇന്ധനം വേണോ , ഇനി ഇൻഷ്വറൻസ് വേണം ! നിബന്ധന കർശനമാക്കാൻ കേന്ദ്ര സർക്കാർ
ന്യൂഡൽഹി : തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങള്‍ ഇന്ധനം നിറയ്ക്കുന്നതില്‍ ഇന്ധനം വാങ്ങണോ, ഫാസ്ടാഗ് എടുക്കണോ, അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസൻസ് പുതുക്കണോ? ഇതൊക്കെ ചെയ്യണമെങ്കില്‍ താമസിയാതെ, നിങ്ങളുടെ വാഹനത്തിന് സാധുവായ തേർഡ്...