General News
General News
കുറ്റിപ്പുറത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു; 25 കാരന് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രികനായ തൃപ്രങ്ങോട് സ്വദേശി സൗരവ് കൃഷ്ണൻ (25) ആണ് മരിച്ചത്. കഴിഞ്ഞ രാത്രി 10 ഓടെയാണ് അപകടമുണ്ടായത്. ഗുരുതരമായി...
Crime
സ്ത്രീധന പീഡന പരാതിയിൽ വർക്കല എസ്ഐയെ സസ്പെൻഡ് ചെയ്തു : ഭാര്യയുടെ പരാതിയിലാണ് വർക്കല എസ് ഐ, എസ്. അഭിഷേകിനെ സസ്പെൻഡ് ചെയ്തത്: വനിത എസ്ഐയുമായുള്ള ബന്ധം ചോദ്യം ചെയ്തതോടെ രണ്ടുപേരും മർദ്ദിച്ചു;...
വർക്കല: സ്ത്രീധന പീഡന പരാതിയിൽ വർക്കല എസ്ഐയെ സസ്പെൻഡ് ചെയ്തു. ഭാര്യയുടെ പരാതിയിലാണ് വർക്കല എസ് ഐ എസ്. അഭിഷേകിനെ സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അഭിഷേകിനെ സസ്പെൻഡ് ചെയ്ത്...
General News
രാജ്യത്ത് ഏറ്റവും കൂടുതല്‍ സിപിഎം അംഗങ്ങളുള്ളത് കണ്ണൂരില്‍; വനിതാ അംഗങ്ങളിലും മുന്നില്‍ കണ്ണൂർ തന്നെ
കണ്ണൂർ: രാജ്യത്തെ ഏറ്റവും കൂടുതൽ സിപിഎം അംഗങ്ങളും, വർഗ ബഹുജന സംഘടനാംഗങ്ങളുമുള്ള ജില്ലാ ഘടകമായി കണ്ണൂർ. നിലവിൽ 65,550 സിപിഎം മെമ്പർമാരാണ് കണ്ണൂർ ജില്ലയിൽ ഉള്ളത്. 4421 ബ്രാഞ്ചുകൾ, 249 ലോക്കൽ കമ്മിറ്റികൾ,...
General News
പത്തനംതിട്ട കുളനടയിൽ നിയന്ത്രണം നഷ്ടമായ നാഷണൽ പെർമിറ്റ് ലോറി മറ്റൊരു ലോറിയിലും രണ്ട് കാറിലും ഇടിച്ചു : ലോറി ഡ്രൈവർമാർക്കും കാർ ഡ്രൈവർക്കും പരിക്ക് : വീഡിയോ കാണാം
പന്തളം : കുളനടയിൽ നിയന്ത്രണം നഷ്ടമായ നാഷണൽ പെർമിറ്റ് ലോറി മറ്റൊരു ലോറിയിലും രണ്ട് കാറിലും ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. നാഷണൽ പെർമിറ്റ് ലോറിയുടെയും ചരക്ക് ലോറിയുടെയും ഡ്രൈവർമാരെ പരിക്കുകളോടെ അടൂർ...
General News
സംസ്ഥാനത്ത് ഇന്നും താപനില ഉയരും; രാവിലെ 11 മുതൽ മൂന്നു വരെ ജാഗ്രത പാലിക്കുക; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ദുരന്തനിവാരണ അതോറിറ്റി
തിരുവനന്തപുരം: വേനൽക്കാലമായതോടെ സംസ്ഥാനത്ത് ഇന്നും പകൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നു വരെ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ താപനില...