General News
General News
വൈക്കം – വേളാങ്കണ്ണി ബസിന്‍റെ റൂട്ടും സമയവും പുനക്രമീകരിച്ചു: ബസ് പുലർച്ചെ നാലിന് വേളാങ്കണ്ണിയിൽ എത്തും
കോട്ടയം: വൈക്കം - വേളാങ്കണ്ണി ബസിന്‍റെ റൂട്ടും സമയവും പുനക്രമീകരിച്ചു. വൈക്കത്ത് നിന്ന് വൈകുന്നേരം നാലിന് പുറപ്പെടുന്ന ബസ് പുലർച്ചെ നാലിന് വേളാങ്കണ്ണിയില്‍ എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത് .കോട്ടയം, മണർകാട്, പൊൻകുന്നം,...
General News
നെന്മാറ ഇരട്ട കൊലപാതകം: ചെന്താമരയ്ക്കായുള്ള തിരച്ചിൽ പൊലീസ് ഇന്നത്തേക്ക് നിർത്തി; നാളെ വീണ്ടും തിരച്ചിൽ തുടരും
പാലക്കാട്: പാലക്കാട് നെന്മാറ പോത്തുണ്ടിയിലെ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ പോത്തുണ്ടിക്കടുത്ത് മട്ടായിൽ പ്രതി ചെന്താമരയെ കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിൽ പൊലീസ് ഇന്നത്തേക്ക് നിർത്തി. നാളെ രാവിലെ വീണ്ടും തെരച്ചിൽ തുടരും. അതിനിടെ...
Crime
കോട്ടയം നാടകത്തെ പപ്പട ലഹള ! പിന്നിൽ ആലപ്പുഴക്കാർ : സംഘർഷത്തിൻ്റെ തുടക്കം ക്ഷേത്ര വളപ്പിൽ ഇരുന്ന് മദ്യപിച്ചത് : സംഘർഷത്തിൻ്റെ കൂടുതൽ വിവരങ്ങൾ ജാഗ്രത ന്യൂസിന്
കോട്ടയം : കോട്ടയം നാട്ടകത്ത് കഴിഞ്ഞ ഞായറാഴ്ച വിവാഹ വേദിയിലുണ്ടായ പപ്പട ലഹളയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. നാട്ടകത്ത് സംഘർഷത്തിന് തുടക്കമിട്ടത് ആലപ്പുഴ കൈനകരി സ്വദേശികളായ സംഘം ആണെന്ന കൂടുതൽ വിവരമാണ് പുറത്ത്...
General News
കുംഭമേളയിലെ വൈറൽ നായിക മോണോലിസയുടെ വരുമാനം 10 കോടി : സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിന് പിന്നിലെ വാസ്തവം ഇങ്ങനെ
ലഖ്നൗ : ഉത്തർപ്രദേശിലെ പ്രയാഗ് രാജില്‍ നടന്ന മഹാകുംഭമേളയില്‍ പങ്കെടുത്ത നിരവധിപേരുടെ വീഡിയോ വൈറലായിരുന്നു. അതിലൊന്നായിരുന്നു മോണി ബോസ്ലെ എന്ന മാലവില്‍പ്പനക്കാരിയായ പെണ്‍കുട്ടിയുടെ വീഡിയോ.മൊണാലിസയെ പോലെ സുന്ദരിയായ പെണ്‍കുട്ടി അതേപേരില്‍ തന്നെയാണ് സൈബർ...
General News
സംസ്ഥാനത്തെ എല്ലാ ഓട്ടോറിക്ഷകളിലും സ്റ്റിക്കർ പതിക്കണം; എല്ലാ ബസുകളിലും നാല് ക്യാമറകൾ ഘടിപ്പിക്കണം; ഉത്തരവിട്ട് ട്രാൻസ്പോർട് അതോറിറ്റി
തിരുവനന്തപുരം: എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്നും എല്ലാ ഓട്ടോറിക്ഷകളിലും സ്റ്റിക്കർ പതിക്കണമെന്നും സംസ്ഥാന ട്രാൻസ്പോർട് അതോറിറ്റി ഉത്തരവിട്ടു. കെഎസ്ആർടിസിയുടെയും സ്കൂളുകളുടെയും ബസുകളിലും സ്വകാര്യ ബസുകളിലും മൂന്ന് ക്യാമറകൾ വീതമാണ് ഘടിപ്പിക്കേണ്ടത്. ബസിൻ്റെ മുൻവശവും...