HomeNewsGeneral News

General News

ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി തർക്കം; കന്യാകുമാരി എക്സ്പ്രസിൽ കത്തിക്കുത്ത്

തൃശ്ശൂർ : ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി തർക്കം. കന്യാകുമാരി എക്സ്പ്രസിൽ കത്തിക്കുത്ത്. കായംകുളത്തേക്ക് യാത്ര ചെയ് യുവാക്കൾ തമ്മിലുള്ള തർക്കത്തിനിടയിലാണ് കത്തിക്കുത്തുണ്ടായത്. ബാംഗ്ലൂരിൽ നിന്നും ട്രെയിനിൽ കയറിയ യുവാക്കൾക്ക് പാലക്കാട് വരെ മാത്രമേ...

യുഎസ് ടെക് ഭീമൻമാർക്ക് വൻ വെല്ലുവിളി; ചൈനീസ് എഐ ചാറ്റ്ബോട്ട് ഡീപ് സീക്കിന്‍റെ വരവിൽ തകർന്നടിഞ്ഞ് അമേരിക്കൻ ഓഹരി വിപണി

ന്യൂയോർക്ക്: ചൈനീസ് എഐ ചാറ്റ്ബോട്ട് ഡീപ് സീക്കിന്‍റെ വരവിൽ തകർന്നടിഞ്ഞ് അമേരിക്കൻ ഓഹരി വിപണി. യുഎസ് ടെക് ഭീമൻമാർക്ക് വൻ വെല്ലുവിളിയാണ് ഡീപ്‌സീക്ക് ഉണ്ടാക്കിയിരിക്കുന്നത്. എഐ ചിപ്പ് നിർമാതാക്കളായ എൻവീഡിയയുടെ ഓഹരികളിൽ 16...

ദില്ലി ബുരാരിയിൽ നാലു നിലക്കെട്ടിടം തകർന്നു വീണു; ആറു വയസുകാരിയടക്കം 10 പേരെ രക്ഷപ്പെടുത്തി; കെട്ടിടത്തിനുള്ളിൽ പെട്ടിരിക്കുന്നത് നിരവധിപേർ

ദില്ലി: ദില്ലിയിലെ ബുരാരിയിൽ നാലുനിലക്കെട്ടിടം തകർന്നുവീണു. ബുരാരിയിലെ ഓസ്‌കാർ പബ്ലിക്ക് സ്കൂളിനുസമീപം തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. നിരവധിപ്പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.  പത്ത് പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടുത്തി...

സ്കിറ്റ് മത്സരത്തിന് പിന്നാലെയാണ് സംഘർഷം: ഏറ്റുമുട്ടി കെഎസ് യു-എസ്എഫ്ഐ പ്രവർത്തകർ; കാലിക്കറ്റ് സർവ്വകലാശാല കലോത്സവം നിർത്തിവെച്ചു

തൃശ്ശൂർ : മാള ഹോളി ഗ്രേസ് കോളജിൽ നടക്കുന്ന കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിൽ കെ എസ് യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ വൻ ഏറ്റുമുട്ടൽ. സ്കിറ്റ് മത്സരത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. മത്സരങ്ങൾ...

തൃശൂരിൽ കൊമ്പൻ ഇടഞ്ഞു : ഒന്നര മണിക്കൂർ കൊണ്ട് ആറ് കിലോമീറ്റർ ഓടി

ഗുരുവായൂർ: തൃശൂരില്‍ ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച വൈകുന്നേരം 6.30 നായിരുന്നു സംഭവം. മണലൂർ സ്വദേശി പാട്ടത്തിനെടുത്ത ചിറക്കാട്ട് നീലകണ്ഠൻ എന്ന ആനയാണ് ഇടഞ്ഞത്.പുത്തനങ്ങാടിയിലെ വീട്ടില്‍ വച്ച്‌ കുളിപ്പിക്കാൻ നിർത്തിയതിനിടെ ആന ഇടഞ്ഞ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics