General News
General News
ഓട്ടോ റിക്ഷയില്‍ മീറ്റർ ഇടാതെ സർവീസ് നടത്തിയാൽ യാത്ര ഫ്രീ ! കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ഓട്ടോ റിക്ഷയില്‍ മീറ്റർ ഇടാതെ സർവീസ് നടത്തുന്നത് തടയാൻ പുതിയ ആശയവുമായി മോട്ടോർ വാഹന വകുപ്പ്.മീറ്ററിടാതെയാണ് ഓടുന്നതെങ്കില്‍ യാത്രക്കാർ പണം നല്‍കേണ്ടതില്ലെന്ന് കാണിക്കുന്ന സ്റ്റിക്കർ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച്...
General News
ഗാസ മുനമ്ബില്‍ നിന്നുള്ള അഭയാർഥികളെ അറബ് രാഷ്ട്രങ്ങള്‍ ഏറ്റെടുക്കണം : പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: ഗാസ മുനമ്ബില്‍ നിന്നുള്ള അഭയാർഥികളെ ഈജിപ്ത്, ജോർദാൻ തുടങ്ങിയ അറബ് രാഷ്ട്രങ്ങള്‍ ഏറ്റെടുക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.യുദ്ധം തകർത്ത ഗാസയെ വൃത്തിയാക്കണമെങ്കില്‍ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണം. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി...
Crime
ഇൻസ്റ്റാഗ്രാം പ്രണയത്തെ തുടർന്ന് വിവാഹമോചിതയായി : പിന്നാലെ കാമുകൻ ഉപേക്ഷിച്ചു : യുവതി ജീവനൊടുക്കി : കാമുകൻ അറസ്റ്റിൽ
ദാവണഗരെ: ഇൻസ്റ്റാഗ്രാം പ്രണയത്തെ തുടർന്ന് വിവാഹമോചിതയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തുദാവൻഗരെയിലെ ശിവല്ലി ഗ്രാമവാസിയായ വിജയ് നായകർ എന്നയാളാണ് പിടിയിലായത്. ആത്മഹത്യ ചെയ്ത ശ്വേത (23) എന്ന...
Crime
കര്‍ണാടക സ്വദേശിയെ തട്ടിക്കൊണ്ടു പോകാനുളള ശ്രമം പൊളിച്ച് ആലുവ പൊലീസ്: തകർത്തത് സ്വർണ കവർച്ച സംഘത്തിൻ്റെ തട്ടിക്കൊണ്ട് പോകൽ
ബംഗളൂരു: കര്‍ണാടക സ്വദേശിയെ തട്ടിക്കൊണ്ടു പോകാനുളള ശ്രമം പൊളിച്ച് ആലുവ പൊലീസ്. തട്ടിക്കൊണ്ടു പോകലിന് ദൃക്സാക്ഷിയായ ലോട്ടറി കച്ചവടക്കാരന്‍ വിവരം പൊലീസിനെ അറിയിച്ചതാണ് നിര്‍ണായകമായത്.സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് നടന്ന തട്ടിക്കൊണ്ടു പോകലിനെ പറ്റി...
General News
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മകന് താത്ക്കാലിക ജോലി; നിയമന ഉത്തരവ് കൈമാറി എ.കെ ശശീന്ദ്രൻ
കൽപറ്റ: വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മകന് താത്ക്കാലിക ജോലിക്കായുള്ള നിയമന ഉത്തരവ് കൈമാറി വനംമന്ത്രി എ കെ ശശീന്ദ്രൻ. പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് മന്ത്രി ശശീന്ദ്രന്‍ രാധയുടെ വീട്ടിലെത്തുന്നത്. മന്ത്രിയെ...