General News
General News
കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തിയ വനംമന്ത്രിയെ തടഞ്ഞു; റോഡിൽ കുത്തിയിരുന്നും കിടന്നും പ്രതിഷേധിച്ച് പ്രദേശവാസികൾ
മാനന്തവാടി : കടുവ കടിച്ചുകൊന്ന പഞ്ചാരക്കൊല്ലി സ്വദേശി രാധയുടെ വീട് സന്ദർശിക്കാനെത്തിയ വനംമന്ത്രി എകെ ശശീന്ദ്രനെ തടഞ്ഞ് പ്രതിഷേധം. മന്ത്രി, രാധയുടെ വീട്ടിലേക്ക് എത്തുന്ന റോഡിൽ പ്രദേശവാസികൾ കുത്തിയിരുന്നും റോഡിൽ കിടന്നും പ്രതിഷേധിച്ചതോടെ...
General News
അഭിലാഷ് ശ്രീനിവാസൻ ബിജെപി കുമരകം മണ്ഡലം പ്രസിഡന്റ്
കോട്ടയം : ബിജെപി കുമരകം മണ്ഡലം പ്രസിഡണ്ടായി അഭിലാഷ് ശ്രീനിവാസൻ തിരഞ്ഞെടുക്കപ്പെട്ടു.മുരിക്കാനാട്ടു വീട്ടിൽ ശ്രീനിവാസൻ, പ്രിയംവദാ ദമ്പതികളുടെ മകനാണ്. ഹരിതാമോൾ ഭാര്യയും അഭിനവ്, നിരഞ്ജൻ എന്നിവർ മക്കളുമാണ്.
General News
പെരുന്നാൾ ആഘോഷത്തിനിടെ ഗുണ്ട് പൊട്ടിത്തെറിച്ചു; മാളയിൽ ഒരാൾക്ക് ദാരുണാന്ത്യം
തൃശ്ശൂർ: മാള തെക്കൻ താണിശ്ശേരി സെന്റ് സേവിയെഴ്‌സ് പള്ളിയിൽ പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിനിടയിൽ ഗുണ്ട് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെ തുടർന്ന് ഒരാൾ മരിച്ചു. താണിശ്ശേരി സ്വദേശി പറേക്കാടൻ വീട്ടിൽ ഫ്രാൻസിസ് (54) ആണ്...
General News
ലൈംഗിക പീഡന കേസ്: കാസർകോട് ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി എടുത്ത് പാർട്ടി; ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് സുജിത് കൊടക്കാട് പുറത്ത്
കാസര്‍കോട്: ലൈംഗിക പീഡന പരാതിയിൽ കാസർകോട് സി പിഎം നേതാവിനെതിരെ അച്ചടക്ക നടപടി. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയാകമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടിനെതിരെയാണ് നടപടി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത്...
General News
“ഗാസ`ക്ലീൻ’ ആകണമെങ്കിൽ അറബ് രാജ്യങ്ങൾ ഇനിയും അഭയാർത്ഥികളെ ഏറ്റെടുക്കണം”; ട്രംപ്
വാഷിങ്ടൺ: ഗാസ മുനമ്പിൽ നിന്നുള്ള അഭയാർത്ഥികളെ ജോർദൻ, ഈജിപ്റ്റ് ഉൾപ്പടെയുള്ള അറബ് രാജ്യങ്ങൾ ഇനിയും ഏറ്റെടുക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസ`ക്ലീൻ' ആകണമെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച എയർഫോഴ്സ്...