General News
General News
മരണാനന്തര ബഹുമതിയായി ജി വിജയൻകുട്ടിക്ക് ശൗര്യചക്; രണ്ട് മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ പരം വിശിഷ്ട സേവാ മെഡൽ
ദില്ലി: സൈന്യത്തിലെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. മരണാനന്തര ബഹുമതിയായി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ ജി വിജയൻകുട്ടിക്ക് ശൗര്യചക്ര സമ്മാനിക്കും. മേജർ മഞ്ജിത്ത് കീര്‍ത്തി ചക്ര പുരസ്കാരത്തിന് അര്‍ഹനായി. നായിക്...
General News
‘ദില്ലിയിൽ കോളനികൾ നിയമവിധേയമാക്കി താമസക്കാർക്ക് പൂർണ ഉടമസ്ഥാവകാശം;അരലക്ഷം യുവാക്കൾക്ക് സർക്കാർ ജോലി…’; വമ്പൻ പ്രഖ്യാപനങ്ങളുമായി ബിജെപി
ദില്ലി: ദില്ലി തെരെഞ്ഞെടുപ്പിൽ മൂന്നാം പ്രകടന പത്രികയുമായി ബിജെപി. ദില്ലിയിലെ കോളനികൾ നിയമവിധേയമാക്കി താമസക്കാർക്ക് പൂർണ ഉടമസ്ഥാവകാശം നൽകുമെന്നതുൾപ്പെടെ വമ്പൻ പ്രഖ്യാപനങ്ങളാണ് അമിത് ഷാ അവതരിപ്പിച്ച മൂന്നാം പത്രികയിലുള്ളത്. അതിനിടെ, ആംആദ്മി പാർട്ടി...
General News
രാജ്യത്തിന്‍റെ ആദരം; എം.ടിക്ക് പത്മവിഭൂഷണ്‍; പി.ആര്‍ ശ്രീജേഷിനും, ശോഭനക്കും പത്മഭൂഷണ്‍
ദില്ലി: എം.ടി വാസുദേവൻ നായര്‍ക്ക് രാജ്യത്തിന്‍റെ ആദരം. മരണാനന്തര ബഹുമതിയായി എംടിക്ക് ത്മവിഭൂഷണ്‍ നൽകും. ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ്, നടി ശോഭന, നടൻ അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷണും സമ്മാനിക്കും....
General News
രാഷ്ട്രപതിയുടെ മെഡൽ കോട്ടയം ജില്ലാ ലീഗൽ സെല്ലിലെ എസ്.ഐ എം.എസ് ഗോപകുമാറിന്
കോട്ടയം : സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് കോട്ടയം ജില്ലാ ലീഗൽ സെല്ലിലെ എസ്.ഐ എം.എസ് ഗോപകുമാർ അർഹനായി. വാഴൂർ സ്വദേശിയായ ഗോപകുമാർ 2017 - ൽ സ്തുത്യർഹ ...
General News
ശബരിമലയിൽ കച്ചവട ആവശ്യത്തിനായി പോയി തിരികെ വരുന്നതിനിടയിൽ അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആദിക്കാട്ടുകുളങ്ങര തുണ്ടിൽ തെക്കേതിൽ ഖാലിദിൻ്റെ മകൻ ഹാഷിം (27) ആണ് മരണപ്പെട്ടത്. ശബരിമലയിൽ കച്ചവട ആവശ്യത്തിനായി പോയി തിരികെ വരുന്നതിനിടയിൽ ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ്...