General News
General News
കൂട്ടുകാര്‍ക്കൊപ്പം തര്‍ക്കം പറഞ്ഞുതീര്‍ക്കാൻ വീട്ടിലെത്തി; കോഴിക്കോട് വിദ്യാര്‍ത്ഥിയെ മറ്റൊരു വിദ്യാര്‍ത്ഥി കുത്തി; പിതാവടക്കം കസ്റ്റഡിയിൽ
കോഴിക്കോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മറ്റൊരു വിദ്യാര്‍ത്ഥിയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ പത്മരാജ സ്കൂളിന് സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്. വിദ്യാര്‍ത്ഥിയുടെ കഴുത്തിനാണ് ആക്രമിച്ചത്. കഴുത്തിന് കുത്തേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട്...
General News
ബസ് യാത്രക്കിടെ ഛർദ്ദിക്കാനായി തല പുറത്തേക്ക് ഇട്ടു; എതിർ ദിശയിൽ വന്ന ലോറിയിടിച്ച് യുവതിയുടെ തലയറ്റുപോയി; ദാരുണ സംഭവം ഗുണ്ടൽപേട്ടിൽ
ബംഗളൂരു: ബസ് യാത്രക്കിടെയുണ്ടായ അപകടത്തിൽ യാത്രക്കാരിയുടെ തലയറ്റുപോയി. കർണാടക ആർ ടി സി ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്കാണ് ദാരുണാന്ത്യം. ഛർദ്ദിക്കാൻ വേണ്ടി തല പുറത്തിട്ട സ്ത്രീയുടെ തലയിൽ എതിർ ദിശയിൽ വന്ന...
General News
കത്വയിൽ സൈന്യത്തിന് നേരെ വെടിയുതിർത്ത് ഭീകരർ; ശക്തമായി തിരിച്ചടിച്ച് സൈന്യം; തിരച്ചിൽ ശക്തം
ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ജമ്മു കശ്മീരിലെ കത്വ മേഖലയിൽ സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർത്തു. തുടർന്ന് സൈന്യവും ശക്തമായി തിരിച്ചടിച്ചു. വെടിവെയ്പ്പിൽ ആരും മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പിട്ടിട്ടില്ല....
General News
ഉയർന്ന സുരക്ഷ ഉറപ്പാക്കുന്ന ഉത്പന്നങ്ങൾ; രാജ്യത്തെ പ്രമുഖ വയറിങ്, കേബിൾ നിർമാതാക്കളായ വി-മാർക്ക് ഇനി കേരളത്തിലും
കൊച്ചി: രാജ്യത്തെ പ്രമുഖ വയറിങ്/കേബിൾ ഉൽപ്പന്നങ്ങളുടെ നിർമാതാക്കളായ വി-മാർക്ക് ഇന്ത്യ ലിമിറ്റഡ് കേരളത്തിൽ ചുവടുറപ്പിക്കുന്നു. നൂതനവും അത്യാധുനിക സാങ്കേതികവിദ്യയോടും കൂടി നിർമിച്ച പുത്തൻ ശ്രേണിയിലെ കേബിളുകൾ അവതരിപ്പിച്ചുകൊണ്ടാണ് കേരളത്തിലെ കമ്പനിയുടെ അരങ്ങേറ്റം. ഇലക്ട്രോൺ...
General News
രാഷ്ട്രപതിയുടെ പോലീസ് മെഡൽ പ്രഖ്യാപിച്ചു : സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ.ആറിന് പൊലീസ് മെഡൽ
സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്സിലെ സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ.ആർ