General News
General News
“എലപ്പുള്ളിയിൽ ജല ചൂഷണം ഉണ്ടാകില്ല; മഴ വെള്ള സംഭരണി നിര്‍മിച്ചാണ് മദ്യനിര്‍മ്മാണ കമ്പനി വെള്ളം എടുക്കുക”; എം.വി ഗോവിന്ദൻ
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് എലപ്പുള്ളിയിൽ ബ്രൂവറി കമ്പനി വരുമ്പോള്‍ ജല ചൂഷണമുണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എലപ്പുള്ളിയിൽ ജല ചൂഷണം ഉണ്ടാകില്ലെന്നും മദ്യനിര്‍മ്മാണ കമ്പനി മഴ വെള്ള സംഭരണി നിര്‍മിച്ചാണ്...
General News
പെൺകുട്ടികളുടെ വിവാഹ പ്രായം ഒമ്പതാക്കുന്ന ഭേദഗതിക്ക് ഇറാഖ് പാർലമെന്റിന്റെ അംഗീകാരം
ബാഗ്ദാദ്: പെൺകുട്ടികളുടെ വിവാഹ പ്രായം ഒമ്പതാക്കി കുറയ്ക്കുന്ന വിവാദ ഭേദഗതിക്ക് ഇറാഖ് പാർലമെന്റിന്റെ അംഗീകാരം. ശൈശവ വിവാഹം നിയമാനുസൃതമാക്കുന്നുവെന്ന പേരിൽ ഏറെ പഴികേട്ട ഭേദഗതിക്കാണ് അംഗീകാരമായിട്ടുള്ളത്. കുടുംബപരമായ കാര്യങ്ങളിൽ ഇസ്ലാമിക കോടതിക്ക് കൂടുതൽ...
General News
കള്ളപ്പണം വെളുപ്പിക്കൽ; തമിഴ്നാട് മന്ത്രി അനിത രാധാകൃഷ്ണന്റെ 1.26 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ച് ഇഡി
ചെന്നൈ: തമിഴ്നാട് മന്ത്രി അനിത രാധാകൃഷ്ണന്റെ സ്വത്ത് മരവിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). 1.26 കോടി രൂപയുടെ സ്വത്താണ് ഇഡി മരവിപ്പിച്ചത്. കള്ളപ്പണ കേസിലാണ് നടപടി. എഐഎഡിഎംകെ സർക്കാരിൽ മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത്...
General News
താമരശ്ശേരിയിൽ മിനിലോറിക്ക് പിന്നിൽ കെഎസ് ആർടിസി ബസിടിച്ചു; ഇടിയുടെ ആഘാതത്തിൽ മിനി ലോറി ഓട്ടോയിൽ ഇടിച്ചു രണ്ട് പേർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി കൈതപ്പൊയിൽ കെഎസ്ആർടിസി ബസും മിനിലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മിനിലോറിക്ക് പിന്നിൽ ആദ്യം കെഎസ് ആർടിസി ബസാണിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മിനി...
General News
കഠിനംകുളം ആതിര കൊലപാതകം; പ്രതി ജോണ്‍സണ്‍ പിടിയിൽ; വിഷം കഴിച്ച പ്രതി ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: കഠിനംകുളത്ത് വീട്ടമ്മയായ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. യുവതിയുടെ ഇന്‍സ്റ്റാഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോണ്‍സണെ ആണ് പിടികൂടിയത്. കോട്ടയം ചിങ്ങവനത്ത് നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിഷ...