General News
General News
കോട്ടയം നഗരസഭയിലെ ബജറ്റ് ഗിഫ്റ്റ് വിവാദം: കഴിഞ്ഞ കൗൺസിലിന്റെ കാലത്തും സ്‌പോൺസർഷിപ്പിന് ബാങ്കുകൾക്ക് കത്തു നൽകി; കത്ത് നൽകിയത് മുൻ വൈസ് ചെയർപേഴ്‌സൺ; ഗിഫ്റ്റ് വാങ്ങിയത് നഗരസഭ അംഗത്തിന്റെ കടയിൽ നിന്ന് തന്നെ
കോട്ടയം: നഗരസഭയിലെ ബജറ്റ് ഗിഫ്റ്റ് വിവാദത്തിൽ വഴിത്തിരിവ്. ഇത്തവണ കോട്ടയം നഗരസഭ ബജറ്റ് ഗിഫ്റ്റ് നൽകുന്നതിനായി സ്‌പോൺസർഷിപ്പ് തേടി ബാങ്കുകൾക്ക് കത്ത് നൽകിയത് വിവാദമായിരുന്നു. ഈ വിഷയത്തിൽ നഗരസഭ ചെയർപേഴ്‌സണൻ വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട്...
General News
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വ്യാപാര സംരക്ഷണ ജാഥ തലയോലപറമ്പിൽ : സ്വീകരണ സമ്മേളനത്തിൽ ജാഥാ ക്യാപ്ടൻ ഇ.എസ്. ബിജു പ്രസംഗിച്ചു
തലയോലപറമ്പ്: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന വ്യാപാര സംരക്ഷണ സന്ദേശജാഥയ്ക്ക് തലയോലപറമ്പിൽഊഷ്മള സ്വീകരണം നൽകി. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജുജാഥക്യാപ്ടനായ വ്യാപാര...
General News
ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ നടത്താൻ പണമില്ല; കുട്ടികളിൽ നിന്ന് പണം പിരിക്കണമെന്ന് ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ
തിരുവനന്തപുരം : ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പിൽ പണമില്ല. മാർച്ചിൽ നടത്തേണ്ട പരീക്ഷാ ചെലവിനുള്ള പണം കുട്ടികളിൽ നിന്ന് ഫീസായും മറ്റും പിരിച്ചെടുത്ത് പരീക്ഷ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി....
General News
ആരോപണങ്ങൾക്ക് എതിരെ നിയമനടപടി സ്വീകരിക്കും : പി പി ദിവ്യ
കണ്ണൂർ : തനിക്കും ഭര്‍ത്താവിനുമെതിരെ റിയല്‍ എസ്റ്റേറ്റ് ബിനാമി ആരോപണം ഉന്നയിച്ച കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കണ്ണൂർ മുന്‍ ജില്ലാ പഞ്ചായത്ത് പി.പി. ദിവ്യഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്...
General News
അനധികൃത കുടിയേറ്റ പട്ടികയിലെ 20000 ഇന്ത്യക്കാരെ തിരിച്ചയച്ചേക്കുമെന്ന റിപ്പോർട്ട്; അമേരിക്കയെ കടുത്ത ആശങ്ക അറിയിച്ച് കേന്ദ്രം
ന്യൂയോർക്ക്: അധികാരത്തിലേറിയതിന് പിന്നാലെയുള്ള കുടിയേറ്റത്തെക്കുറിച്ചുള്ള ഡോണൾഡ് ട്രംപിന്‍റെ കർശന നിലപാട് ഇന്ത്യ ആശങ്കയോടെയാണ് കാണുന്നത്. അനധികൃത കുടിയേറ്റം നടത്തിയവരെ ആദ്യ നൂറ് ദിവസത്തിനുള്ളിൽ തന്നെ ട്രംപ് തിരിച്ചയ്ക്കാനുള്ള നടപടികൾ തുടങ്ങും എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു....