General News
General News
ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി സ്വന്തമാക്കി; പി.വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിൽ പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയതിലാണ് അന്വേഷണം. പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്ന് വിജിലൻസിന് പരാതി...
General News
ഹമാസ് ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടു; രാജി പ്രഖ്യാപിച്ച് ഇസ്രയേൽ സൈനിക മേധാവി
ടെൽ അവീവ്: ഇസ്രയേലി സൈനിക മേധാവി സ്ഥാനം രാജിവയ്ക്കുകയാണെന്ന് ഹെർസി ഹാലവി. 2023 ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. ഹാലവിയ്ക്ക് പകരം ആരെന്ന് തീരുമാനമായിട്ടില്ല.മാർച്ചിൽ...
Crime
ടിക്ക് ടോക്ക് വീഡിയോ പകർത്തുന്നതിനിടെ പാകിസ്താൻ സ്വദേശിയെ ആക്രമിച്ച് സിംഹം: ആക്രമണം സിംഹത്തിന്റെ കൂട്ടിലേക്ക് പ്രവേശിച്ചപ്പോൾ
ന്യൂഡൽഹി : ടിക്ക് ടോക്ക് വീഡിയോ പകർത്തുന്നതിനിടെ പാകിസ്താൻ സ്വദേശിയെ ആക്രമിച്ച് സിംഹം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം.മുഹമ്മദ് അസീം എന്നയാളാണ് അപകടകരമായ രീതിയില്‍ വീഡിയോ പകർത്തുന്നതിനായി സിംഹത്തിന്റെ കൂട്ടിലേക്ക് പ്രവേശിച്ചത്. ഉടമയുടെ...
General News
കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് ഇടപാട് : സി എ ജി റിപ്പോർട്ടിൽ സർക്കാർ മറുപടി പറയും : മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ
തിരുവനന്തപുരം: കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് ഇടപാടില്‍ ക്രമക്കേടുണ്ടെന്ന സി.എ.ജി. കണ്ടെത്തലിന് പിന്നാലെ പ്രതികരിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഈ വിഷയത്തില്‍ നേരത്തെ മറുപടി പറഞ്ഞതാണ്. കിറ്റിന് ക്ഷാമമുണ്ടായിരുന്നപ്പോള്‍ കുറച്ച് കിറ്റുകള്‍ കൂടുതല്‍...
General News
ലോകത്തിലെ ഏറ്റവും ശക്തമായ കുടുംബമായി മാറി ട്രംപ് കുടുംബം ! കുടിയേറ്റ വേരുകളുള്ള മാതാപിതാക്കളുടെ മകൻ കുടിയേറ്റത്തിന് എതിരെ
വാഷിങ്ങ്ടൺ : അമേരിക്കൻ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരമേറ്റെടുത്തതോടെ വീണ്ടും ലോകത്തിലെ ഏറ്റവും ശക്തമായ കുടുംബമായി മാറിയിരിക്കുകയാണ് ട്രംപ് കുടുംബം. സ്വകാര്യത പ്രാധാന്യം നല്‍കി ജീവിക്കുന്നവരും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നവരുമെല്ലാമായി എല്ലാ...