General News
General News
അതിരപ്പിളളി ഏഴാറ്റുമുഖത്ത് മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ കാട്ടാന : അടിയന്തര ചികിത്സയ്ക്ക് വനം വകുപ്പ് സംഘം
തൃശൂർ : വാഴച്ചാല്‍ അതിരപ്പിളളി ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയില്‍ മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയ്ക്ക് അടിയന്തിര ചികിത്സ നല്‍കണമെന്ന് വനംവകുപ്പ്.അതിനായി ചീഫ് വെറ്റിനറി ഓഫീസർ ഡോ.അരുണ്‍ സക്കറിയ അടങ്ങുന്ന വിദഗ്ദ്ധ...
General News
മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെ ക്വാട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുത്തെ പൊലീസ് ക്വാട്ടേഴ്സിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. എം എസ് പി മേൽമുറി ക്യാമ്പിലെ ഹവീൽദാർ സച്ചിനാണ് ആത്‍മഹത്യ ചെയ്തത്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണ്...
General News
തുർക്കിയിലെ 12 നില കെട്ടിടത്തിൽ വൻ തീപിടിത്തം; മരണ സംഖ്യ 66 ആയി; നിരവധി പേർ പരിക്ക്
ഇസ്താംബൂള്‍: തുർക്കിയിലെ അങ്കാരയ്ക്കടുത്തുള്ള റിസോർട്ടിൽ വൻ തീപിടിത്തം. കര്‍ത്താല്‍കായയിലെ സ്‌കി റിസോര്‍ട്ടിലാണ് തീപ്പിടിത്തമുണ്ടായത്. മരണ സംഖ്യ ഇത് വരെ 66 ആയി. നിരവധി പേർ സാരമായ പരിക്കുകളോടെ കഴിയുകയാണ്. ബഹുനില കെട്ടിടത്തിലെ ഗ്രാന്റ്...
General News
മുംബൈയിൽ അടച്ചിട്ട മാളിന്‍റെ ബേസ്മെന്‍റിൽ 30കാരിയുടെ മൃതദേഹം; കണ്ടെത്തിയത് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ
മുംബൈ: അടച്ചിട്ട മാളിന്‍റെ ബേസ്മെന്‍റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ 30കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മുംബൈയിലെ ഭാണ്ഡൂപ്പിലുള്ള ഡ്രീം മാളിന്‍റെ ബേസ്‌മെന്‍റിൽ ഇന്ന് രാവിലെയാണ് മനീഷ ഗെയ്‌ക്‌വാദ് എന്ന യുവതിയെ...
General News
ലോകാരോഗ്യ സംഘടനയ്ക്കുളള എല്ലാ സഹായവും അവസാനിപ്പിച്ച് യുഎസ്; പാരീസ് ഉടമ്പടിയിൽ നിന്നും പിന്മാറി; ഉത്തരവിൽ ഒപ്പിട്ട് ട്രംപ്
വാഷിങ്ടണ്‍: പരിസ്ഥിതി സംരക്ഷണത്തിനുള്ള പാരീസ് ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറുന്ന ഉത്തരവിൽ ഒപ്പിട്ട് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ലോകാരോഗ്യ സംഘടനയ്ക്കുളള എല്ലാ സഹായവും യുഎസ് അവസാനിപ്പിക്കുന്ന ഉത്തരവും ട്രംപ് പുറത്തിറക്കി. നാലു വർഷം...