HomeNewsGeneral News

General News

തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങി; താനൂരിൽ ഒന്നരവയസുകാരന് ദാരുണാന്ത്യം 

മലപ്പുറം: താനൂരിൽ തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങിയുണ്ടായ അപകടത്തിൽ ഒന്നരവസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുക്മാനുൽ ഹക്കിന്റെ മകൻ ഷാദുലി ആണ് മരിച്ചത്. മൃതദേഹം തിരൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  

ഓക്‌സിജനിൽ “ജയ് ഹോ” റിപ്പബ്ലിക് സെയിൽ ആരംഭിച്ചു

കോട്ടയം: ഓക്‌സിജന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും റിപ്പബ്ലിക് ആഘോഷങ്ങളുടെ ഭാഗമായി 'ജയ് ഹോ റിപ്പബ്ലിക് സെയിൽ' ക്യാമ്പയിന് തുടക്കമായി. എയർ കണ്ടീഷണർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒട്ടനവധി ഓഫറുകളും ആനുകൂല്യങ്ങളും ഷോറൂമിൽ ഒരുക്കിയിരിക്കുന്നു. 3000...

സംവിധായകൻ അരവിന്ദൻ നവതിയാഘോഷവും ചിദംബരം സിനിമാപ്രദർശനവും കോട്ടയം പബ്ലിക് ലൈബ്രറി ചിത്രതാരാ മിനി തീയറ്ററിൽ

കോട്ടയം: കോട്ടയത്തിൻ്റെ സ്വന്തമായ പ്രശസ്ത സംവിധായകൻ ജി. അരവിന്ദൻ്റെ തൊണ്ണൂറാം ജന്മദിനാഘോഷവും ചിദംബരം സിനിമാപ്രദർശനവും കോട്ടയം പബ്ലിക് ലൈബ്രറിയിയിൽ നടക്കും.ജനുവരി 24 ന് വൈകിട്ട് 5.30 ന് പബ്ലിക് ലൈബ്രറി ചിത്രതാര മിനി...

വിഷപ്പുല്ല് തിന്ന് നാലു പശുക്കൾ ചത്തു; ക്ഷീര കർഷകർക്ക് മുന്നറിയിപ്പുമായി വെറ്ററിനറി ഡോക്ടർമാർ; സംഭവം തൃശ്ശൂരിൽ 

തൃശൂര്‍: തൃശൂരിൽ വിഷപ്പുല്ല് തിന്ന് നാലു പശുക്കള്‍ ചത്തു. തൃശൂര്‍ വെള്ളപ്പായ ചൈന ബസാറിലാണ് നാലു പശുക്കള്‍ ചത്തത്. വേനൽ പച്ചയിനത്തിലെ പുല്ലാണ് പശുക്കള്‍ തിന്നത്. മഞ്ഞുകാലത്ത് പൂവുണ്ടാകുന്ന പുല്ലാണ് വില്ലനായത്. ഈ...

അധികാരമേറ്റതിന് പിന്നാലെ ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ട്രംപ്; രാജ്യത്ത് കൂടുതൽ ട്രംപ് ടവറുകള്‍ നിര്‍മിക്കും

ദില്ലി: അമേരിക്കൻ പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ട്രംപിന്‍റെ റിയല്‍ എസ്റ്റേറ്റ് കമ്പനി വഴിയാണ് ഇന്ത്യയിൽ വൻ നിക്ഷേപം നടത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ ഭാഗമായി കൂടുതൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics