General News
General News
ബിരുദാനന്തര ബിരുദ പഠനത്തിനെത്തി; ഇന്ത്യൻ യുവാവ് യുഎസിൽ വെടിയേറ്റ് മരിച്ചു
ഹൈദരാബാദ്: യുഎസിൽ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ കൊയ്യാഡ രവി തേജയെന്ന 26കാരനാണ് മരിച്ചത്. യുഎസ്സിലെ വാഷിങ്ടൺ അവന്യൂവിൽ ഇന്നലെയാണ് സംഭവം. വാഷിങ്ടണ്‍ ഡിസിയിലെ ഒരു ഗ്യാസ് സ്റ്റേഷനില്‍ അക്രമികളുടെ...
General News
തിരുനെല്ലിയിൽ മന്ത്രവാദത്തിന്‍റെ പേരിൽ ആദിവാസി സ്ത്രീയ്ക്കുനേരെ ലൈംഗിക പീഡനം; കേസിൽ പ്രതി പിടിയിൽ
മാനന്തവാടി: വയനാട് തിരുനെല്ലിയിൽ ആദിവാസി സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതി കസ്റ്റഡിയിൽ. പുളിമൂട് സ്വദേശി വര്‍ഗീസ് ആണ് പിടിയിലായത്. സംഭവത്തിൽ ആദിവാസി സ്ത്രീയുടെ പരാതിയിൽ തിരുനെല്ലി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു....
Crime
വൻലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ മൊബൈൽ ട്രേഡിങ് : കോട്ടയം കടുത്തുരുത്തി കോതനല്ലൂരിലെ യുവ വൈദികന് ഒന്നരക്കോടി രൂപ നഷ്ടമായി
കടുത്തുരുത്തി: വൻലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ മൊബൈൽ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ പണംതട്ടിപ്പ് വീണ്ടും. കോട്ടയം കോതനല്ലൂരിലെ തൂവാനിസ പ്രാർഥനാലയത്തിൽ അസി. ഡയറക്ടറായ ഫാ.ദിനേശ് കുര്യന് (37) ഒന്നരക്കോടി രൂപ യാണ് നഷ്ടമായത്. കാസർകോട്...
General News
രാജകുമാരിയെ പോലെ സുന്ദരിയായി ഹണി റോസ്; വിവാദങ്ങൾക്ക് പിന്നാലെ പാലക്കാട് ആദ്യ ഉദ്ഘാടനത്തിനെത്തി താരം
പാലക്കാട് : വിവാദങ്ങൾക്കിടെ ആദ്യ ഉദ്ഘാടനത്തിന് എത്തി ചലച്ചിത്ര താരം ഹണി റോസ്. പാലക്കാട് ഒരു ഇലക്ട്രോണിക് ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയ ഹണിയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. രാജകുമാരിയെ പോലെ...
Crime
ഷാരോണ്‍ കൊലക്കേസ്: ഗ്രീഷ്മയ്ക്ക് വധശിക്ഷ
തിരുവനന്തപുരം: കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ഷാരോണ്‍ കൊലക്കേസിൽ ഗ്രീഷ്മയ്ക്ക് വധശിക്ഷ. മറ്റൊരാളെ വിവാഹം ചെയ്യാൻ ഷാരോണിനെ അതിവിദഗ്ധമായിട്ടായിരുന്നു കാമുകിയായ ഗ്രീഷ്മ കൊലപ്പെടുത്തിയത്.കൊലയ്ക്ക് മുൻപും ശേഷവും ഗ്രീഷ്മ നടത്തിയ നീക്കങ്ങള്‍ സിനിമാ കഥയെ...