General News
General News
യുഡിഎഫ് പ്രവേശനം; കോണ്‍ഗ്രസ് – ലീഗ് നേതാക്കൾക്ക് കത്തയച്ച് പി വി അൻവർ
മലപ്പുറം: യുഡിഎഫ് പ്രവേശനത്തിന് കോണ്‍ഗ്രസ് - ലീഗ് നേതാക്കൾക്ക് കത്തയച്ച് പി വി അൻവർ. കെ സി വേണുഗോപാൽ, കെ സുധാകരൻ, വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർക്കാണ് കത്തയച്ചത്....
General News
പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷന് സമീപം അഴുക്കുചാലിൽ യുവാവിന്റെ മൃതദേഹം; അന്വേഷണം
പാലക്കാട്: പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷന് സമീപം അഴുക്കുചാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ജയിനിമേട് സ്വദേശി സുരേഷിൻ്റെ മൃതദേഹമാണ് രാവിലെയോടെ കണ്ടെത്തിയത്. സംഭവത്തിൽ ഹേമാംബിക നഗർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു....
General News
ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം; ജയിൽ ഡിഐജിക്കും സൂപ്രണ്ടിനുമെതിരെ നടപടിക്ക് ശുപാർശ
കൊച്ചി: നടി ഹണി റോസ് നൽകിയ പരാതിയിൽ റിമാൻഡിൽ കഴിയവേ വ്യവസായി ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജയിലിൽ വഴിവിട്ട സഹായം നൽകിയ സംഭവത്തിൽ നടപടിക്ക് ശുപാർശ. ജയിൽ ഡിഐജി പി അജയകുമാറിനും സൂപ്രണ്ടിനും...
General News
ഔഷധ പരസ്യ നിയമം ലംഘനം: ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി
പാലക്കാട്: യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി. ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച കേസിൽ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 ആണ്...
General News
പത്തനംതിട്ടയില്‍ വാര്യപുരത്ത് കെഎസ്ആര്‍ടിസി ബസും ബുള്ളറ്റും കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
പത്തനംതിട്ട: ബുള്ളറ്റ് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രക്കാരന്‍ മരിച്ചു. പത്തനംതിട്ട വാര്യപുരത്താണ് അപകടം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചെങ്ങന്നൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും പത്തനംതിട്ടയില്‍...