General News
General News
ഗോപൻ സ്വാമിയുടെ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി; പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി
തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു. വലിയ രീതിയിൽ ജീർണിച്ച നിലയിലല്ല മൃതദേഹം. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്...
Entertainment
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു; അപകടം വീട്ടിൽ നടന്ന കവർച്ച ശ്രമത്തിനിടെ; ശരീരത്തിൽ ആറ് മുറിവുകൾ; രണ്ടെണ്ണം ഗുരുതരമെന്ന് പൊലീസ്
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. പരിക്കേറ്റ സെയ്ഫ് അലിഖാനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടൻറെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ കവർച്ച നടത്താൻ എത്തിയ ആളാണ് കുത്തിയതെന്നാണ് വിവരം....
General News
“സ്വന്തമായി വീടോ കാറോ ഇല്ല; ബാങ്ക് നിക്ഷേപമായി 2.96 ലക്ഷം രൂപ”; നാമനിർദ്ദേശ പത്രിക സമർപ്പിച്ച് അരവിന്ദ് കെജ്രിവാൾ
ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാൾ. ന്യൂഡൽഹി മണ്ഡലത്തിൽ നിന്നാണ് കെജ്രിവാൾ ജനവിധി തേടുന്നത്. തനിയ്ക്ക് സ്വന്തമായി ഒരു വീടോ കാറോ ഇല്ലെന്നും...
General News
“രാജ്യത്തെ എല്ലാ കോടതി വളപ്പിലും നാലു വിഭാഗക്കാർക്കുള്ള ശുചിമുറികൾ വേണം”; ഉത്തരവിട്ട് സുപ്രീംകോടതി
ദില്ലി : രാജ്യത്തെ എല്ലാ കോടതി പരിസരങ്ങളിലും ട്രിബ്യൂണലുകളിലും പുരുഷന്മാർക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡറുകൾക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യങ്ങൾ നിർമ്മിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ...
General News
“പ്രവർത്തിച്ചു വന്ന ആശയങ്ങളും പ്രോജക്ടുകളും പൂർത്തിയായി”; ഹിൻഡൻബർഗ് റിസർച്ച് അടച്ചു പൂട്ടുന്നതായി നെയ്റ്റ് ആൻഡേഴ്സൺ
ദില്ലി: അദാനി കമ്പനിക്കൾക്കെതിരെ വൻ വെളിപ്പെടുത്തലുകൾ നടത്തിയ ഹിൻഡൻബർഗ് റിസർച്ച് അടച്ചു പൂട്ടുന്നു. ന്യൂയോർക്ക് ആസ്ഥാനമായ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്സൺ അറിയിച്ചു. പ്രവർത്തിച്ചു വന്ന ആശയങ്ങളും പ്രോജക്ടുകളും പൂർത്തിയായെന്ന്...