General News
General News
സ്വന്തം ഉടമസ്ഥതയിലുള്ള പറമ്പിൽ മധ്യവയസ്‌കനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി; സംഭവം മണ്ണാർക്കാട് കാരാകുറുശ്ശിയിൽ
മണ്ണാർക്കാട്: മണ്ണാർക്കാട് കാരാകുറുശ്ശിയിൽ മധ്യവയസ്‌കനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. എളംബലശ്ശേരി വാകടപ്പുറം ഉഴുന്നുംപാടം കുഞ്ഞാപ്പ എന്നയാളാണ് മരിച്ചത്. വീട്ടിൽനിന്നും അരകിലോമീറ്റർ ദൂരത്തുള്ള സ്വന്തം ഉടമസ്ഥതയിലുള്ള പറമ്പിൽ വെച്ച് പെട്രോൾ ദേഹത്ത് ഒഴിച്ച്...
General News
ഗോപൻ സ്വാമി സമാധി വിവാദം: “മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈക്കോടതി; അച്ഛന്റേത് മരണമല്ല, സമാധിയെന്ന് മകൻ”; അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര്യം ഇല്ലന്ന് കോടതി
തിരുവനന്തപുരം : അച്ഛന്റേത് മരണമല്ല സമാധിയെന്ന് ആവർത്തിച്ച് നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ. മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉയർത്തിയ ചോദ്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് മാധ്യമങ്ങളോട് സനന്ദന്റെ മറുപടി. മരണപ്പെട്ടുവെന്ന് തെളിയിക്കുന്ന എന്തെങ്കിലും...
General News
കള്ളക്കടല്‍ പ്രതിഭാസം; കേരള- തമിഴ്‌നാട് തീരങ്ങളില്‍ കടലാക്രമണത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം
തിരുവനന്തപുരം: പസഫിക്ക് സമുദ്രത്തില്‍ ലാനിനയുടെ സൂചനയെന്ന് കാലാവസ്ഥ വിദഗ്ധര്‍. അറബിക്കടലില്‍ ആഗോള മഴപാത്തിയുടെ ( MJO)സാന്നിധ്യമുണ്ട്. മാലിദ്വീപിനും ഭൂമധ്യ രേഖക്കും സമീപം ചക്രവാതചുഴിയുണ്ടെന്നും കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള-...
General News
മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍: ആസ്റ്റര്‍ മെഡ്‌സിറ്റി മെഡിക്കല്‍ പാര്‍ട്ണർ
കൊച്ചി: ക്ലിയോസ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ ഓദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറായി ആസ്റ്റര്‍ മെഡ്‌സിറ്റിയെ പ്രഖ്യാപിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ആസ്റ്റര്‍ മെഡ്‌സിറ്റി മാരത്തോണിന്റെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറാകുന്നത്.ഫെബ്രുവരി...
General News
ലഹരിവ്യാപാരത്തെപ്പറ്റി പരാതിപ്പെട്ടു; തിരുവല്ലയിൽ ഫർണ്ണിച്ചർ സ്ഥാപനത്തിൽ കയറി ജീവനക്കാരനെ ആക്രമിച്ചു; ചങ്ങനാശേരി സ്വദേശികളായ രണ്ടു പേർക്ക് എതിരെ കേസെടുത്ത് പൊലീസ്
തിരുവല്ല: ലഹരിവ്യാപാരത്തെപ്പറ്റി പരാതിപ്പെട്ട യുവാവിനെ ജോലി ചെയ്യുന്ന ഫർണ്ണിച്ചർ സ്ഥാപനത്തിൽ കയറി ആക്രമിച്ചതായി പരാതി. ആക്രമണത്തിന് ഇരയായ യുവാവിന്റെ പരാതിയിൽ ചങ്ങനാശേരി സ്വദേശികളായ രണ്ടു പേർക്ക് എതിരെ തിരുവല്ല പൊലീസ് കേസെടുത്തു. തിരുവല്ലയിലെ...