General News
General News
ഇടുക്കി കാഞ്ഞാറിൽ ശബരിമല തീർത്ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; 10 പേർക്ക് പരിക്ക്; മരത്തിൽ തങ്ങി നിന്നതിനാൽ ഒഴിവായത് വൻ ദുരന്തം
ഇടുക്കി : കാഞ്ഞാറിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് പത്തുപേർക്ക് പരിക്കേറ്റു. മകരവിളക്ക് കഴിഞ്ഞ് കർണാടകത്തിലേക്ക് മടങ്ങുകയായിരുന്ന മിനി ബസാണ് അപകടത്തിൽപ്പെട്ടത്. കാഞ്ഞാർ പുത്തേട് വച്ച് വാഹനം താഴ്ചയിലേക്ക് മറിയുകയായിരുന്നു. മരത്തിൽ തങ്ങി നിന്നതിനാൽ...
General News
സ്പേഡെക്സ് ഡോക്കിംങ്; നാലാം നാലാം ശ്രമത്തിനൊരുങ്ങി വീണ്ടും ഐഎസ്ആര്‍ഒ
ബെംഗളൂരു: മൂന്ന് തവണ ഡോക്കിംഗ് പരീക്ഷണം മാറ്റിവച്ച ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കാൻ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ നാളെ രാവിലെ ഒരു ശ്രമം കൂടി നടത്തും. വീണ്ടും സാങ്കേതിക പ്രശ്‌നം കണ്ടെത്തുകയാണെങ്കില്‍ ഇസ്രൊയുടെ സ്പേഡെക്സ്...
Crime
കോട്ടയം നഗരസഭയുടെ 211 കോടി രൂപ കാണാനില്ല..! കാണാതായത് ഏഴു ബാങ്കുകളിൽ നിന്നുള്ള കോടികൾ; വർഷങ്ങളായുള്ള വെട്ടിപ്പിന്റെ കണക്ക് പുറത്ത് വന്നത് ഓഡിറ്റ് വഴി; മൂന്നരക്കോടി തട്ടിയ വെട്ടിപ്പുകാരൻ പുറത്ത് കറങ്ങുമ്പോൾ വീണ്ടും...
കോട്ടയം: നഗരസഭയുടെ ബാങ്ക് അക്കൗണ്ടിൽ കാണേണ്ട 211 കോടി രൂപ കാണാനില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. ഏഴു ബാങ്കുകളുടെ അക്കൗണ്ടുകളിൽ ചെക്ക് വഴി നൽകേണ്ട തുകയാണ് കാണാനില്ലാത്തത്. മൂന്നരക്കോടി രൂപ പെൻഷൻ ഫണ്ടിൽ നിന്നും...
General News
അരവിന്ദ് കെജ്രിവാളിന് ഖലിസ്ഥാൻ അനുകൂലികളുടെ ഭീഷണി; സുരക്ഷ ശക്തമാക്കി
ദില്ലി: അരവിന്ദ് കെജ്രിവാളിന് ഭീഷണി. ഖലിസ്ഥാൻ അനുകൂലികളുടെ ഭീഷണിയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് കെജ്രിവാളിന്റെ സുരക്ഷ ശക്തമാക്കി. അതേ സമയം മദ്യ നയക്കേസില്‍ ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ വിചാരണ...
General News
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 10 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 10 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 7340സ്വർണം പവന് - 58720