General News
General News
കേരളത്തിന്റെ ക്ഷണം സ്വീകരിച്ചു; ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ യു.എ.ഇ സാമ്പത്തികകാര്യ മന്ത്രി എത്തും; കൂടെ വമ്പൻ സംഘവും
ദുബായ് : കേരള സർക്കാർ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ യു.എ.ഇ സാമ്പത്തികകാര്യ മന്ത്രി ഹിസ് എക്സലൻസി അബ്ദുള്ള ബിൻ തൗഖ് അൽ മാരി മുഖ്യാതിഥിമാരിലൊരാളായി പങ്കെടുക്കും. ഇന്ന് അദ്ദേഹവുമായി നടത്തിയ...
General News
ബൈക്ക് കാറിൽ ഇടിച്ച് നിയന്ത്രണം വിട്ട് എതിരെ വന്ന ആംബുലൻസിന് അടിയിലേക്ക് വീണു; പെരുമ്പാവൂരിൽ യുവാവിന് ദാരുണാന്ത്യം
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ബാംഗ്ലൂർ ബിഡിഎസ് നഗർ സ്വദേശി പ്രവീൺ (38) ആണ് മരിച്ചത്. പെരുമ്പാവൂർ എംസി റോഡിൽ കാഞ്ഞിരക്കാട് വെച്ചാണ് അപകടമുണ്ടായത്. പ്രവീൺ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിൽ...
Crime
മദ്യപിച്ചു വീട്ടില്‍ എത്തി ബഹളം; അച്ഛനും മകനും തമ്മിലുള്ള സംഘർഷത്തിനിടെ തലയ്ക്കടിയേറ്റ് മകൻ മരിച്ചു; സംഭവം രാമക്കല്‍മേടിൽ
ഇടുക്കി: അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിനിടെ തലയ്ക്കടിയേറ്റ് മകൻ മരിച്ചു. രാമക്കല്‍മേട് ചക്കകാനം പുത്തന്‍വീട്ടില്‍ ഗംഗാധരന്‍ നായര്‍ (54) ആണ് മരിച്ചത്. പിതാവ് രവീന്ദ്രന്‍ നായര്‍ പൊലീസ് കസ്റ്റഡിയില്‍. അമിതമായി മദ്യപിച്ചു വീട്ടില്‍ എത്തിയ...
General News
പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ; മികച്ച ഏകോപനം; ശബരിമലയിൽ മകരജ്യോതി ദര്‍ശന പുണ്യം നേടി മലയിറങ്ങിയത് ലക്ഷങ്ങൾ
തിരുവനന്തപുരം: ശബരിമലയിൽ സുരക്ഷിതമായ മകരജ്യോതി ദ൪ശനം പൂര്‍ത്തിയാക്കി ലക്ഷങ്ങൾ മലയിറങ്ങി. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളിലായിരുന്നു മകരവിളക്ക് നടന്നത്. സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി വി.എ൯. വാസവന്റെ നേതൃത്വത്തിൽ പൊലീസിന്റെയും ദേവസ്വം ബോ൪ഡിന്റെയും ആരോഗ്യം,...
Crime
വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചു; വർക്കലയിൽ യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: വർക്കലയിൽ വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വർക്കല ആറാട്ടുറോഡിൽ പുതുവൽ വീട്ടിൽ സന്തോഷ്(33) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 10.30 നോട് കൂടിയാണ് സംഭവം. മുറിയിലെ ജനൽ...