General News
Entertainment
ഡിസംബറിലെ ഐസിസി പുരസ്കാരം ജസ്പ്രീത് ബുമ്രക്ക്
ദുബായ്: ഐസിസിയുടെ ഡിസംബറിലെ താരമായി ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ഡിസംബറില്‍ കളിച്ച മൂന്ന് ടെസ്റ്റില്‍ 14.22 ശരാശരിയില്‍ 22 വിക്കറ്റ് വീഴ്ത്തിയാണ് ജസ്പ്രീത് ബുമ്ര ഡിവംബറിലെ താരമായത്. പെര്‍ത്തില്‍ നടന്ന ആദ്യ...
General News
“പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കും; ശരീരത്തെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല; ബോബി മറ്റുള്ളവരുടെ വക്കാലത്ത് ഏറ്റെടുക്കേണ്ടതില്ല”; ജാമ്യ വിധിയിൽ രൂക്ഷപരാമർശവുമായി ഹൈക്കോടതി
കൊച്ചി: ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച വിധിയിൽ രൂക്ഷപരാമർശവുമായി ഹൈക്കോടതി. ബോബി ചെമ്മണ്ണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി. ബോബി ചെമ്മണ്ണൂര്‍...
General News
“തനിക്ക് അസുഖങ്ങളൊന്നുമില്ല; പ്രായമായെന്നേയുള്ളൂ”; രാജിവയ്ക്കില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
വാതിക്കാൻ: ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷപദവി ഒഴിയുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ. തനിക്ക് അസുഖങ്ങളൊന്നുമില്ല. പ്രായമായെന്നേയുള്ളൂ, വീല്‍ചെയറിന്‍റെ സഹായവുമുണ്ട്. ശസ്ത്രക്രിയ നടന്ന സമയത്തുപോലും രാജിയെ കുറിച്ച് ചിന്തിച്ചിട്ടില്ല. സഭാഭരണം ബുദ്ധികൊണ്ടും ഹൃദയം കൊണ്ടുമാണ്...
General News
കോലഞ്ചേരിയിൽ കാറുകൾ തമ്മിൽ കൂട്ടയിടിച്ച് എതിരെ വന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു; ആറ് മാസമുള്ള കുഞ്ഞു ഉൾപ്പെടെ എട്ടു പേർക്ക് പരിക്ക്
കൊച്ചി: എറണാകുളം കോലഞ്ചേരിയിൽ കാറുകൾ തമ്മിൽ കൂട്ടയിടിച്ച് എതിരെ വന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ആറ് മാസം പ്രായമായ കുട്ടിക്കും അപകടത്തിൽ പരിക്കേറ്റു. മൂവാറ്റുപുഴ...
General News
കുലപതി കെ എം മുൻഷി അവാർഡ് ഡോ എൻ രാധാകൃഷ്ണന്
ഭരണഘടനാ ശില്പികളിൽ ഒരാളും ഭാരതീയ വിദ്യാഭവൻസ്ഥാപകനുമായ ഡോ കെ എം മുൻഷിയുടെ സ്മരണാർഥം ഭാരതീയ വിദ്യാഭവൻ കോട്ടയം ഏർപ്പെടുത്തിയ ഈ വർഷത്തെ മുൻഷി അവാർഡ് പ്രശസ്ത ഭിഷഗ്വരനും വേരികോസ് ചികിത്സാരംഗത്തെ അതികായകനുമായ ഡോ...