General News
General News
“ഇടതുമുന്നണി നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് തയ്യാർ; സ്വതന്ത്രൻ വരുമോയെന്നൊക്കെ അപ്പോൾ നോക്കാം”; എം വി ഗോവിന്ദൻ
മലപ്പുറം: പി ശശിയെ ശത്രുവായി പ്രഖ്യാപിച്ചത് കൊണ്ടാണ് പിവി അൻവർ അദ്ദേഹത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. യുഡിഎഫിൽ മാപ്പപേക്ഷ എഴുതി തയ്യാറായി നിൽക്കുകയാണ് അൻവർ. ഇടതുമുന്നണി...
General News
‘ഗോപൻ സ്വാമിയുടെ സമാധി പൊളിക്കാൻ അനുവദിക്കില്ല’; നിലപാട് ആവര്‍ത്തിച്ച് മകൻ സനന്ദൻ
തിരുവനന്തപുരം: സമാധി പൊളിക്കാൻ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ. നിയമ നടപടിയെ കുറിച്ച് ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും ഗോപൻ സ്വാമിയുടെ മകൻ മാധ്യമങ്ങളോട് പറഞ്ഞു. സമാധി പോസ്റ്റർ അച്ചടിച്ചത് താനാണ്....
General News
തൃകൊടിത്താനം പായിപ്പാട് ആക്രി സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന വീട്ടിലെത്തി സ്വർണഭരണങ്ങൾ കവർന്നു; പ്രതിയുടെ രേഖചിത്രം പുറത്തുവിട്ട് പൊലീസ്
തൃകൊടിത്താനം: ആക്രി സാധനങ്ങൾ വാങ്ങാനായി പാസ്സഞ്ചർ ഓട്ടോറിക്ഷയിൽ കറങ്ങി നടന്നു തൃകൊടിതാനം പായിപ്പാട് ഭാഗത്തെ വീട്ടിൽ വന്നു വീട്ടുകാരെ കബളിപ്പിച്ചു സ്വർണഭരണങ്ങൾ മോഷണം ചെയ്തു കൊണ്ടു പോയ ആൾ എന്നു സംശയിക്കുന്ന ആളുടെ...
General News
14 കാരിയുടെ പ്രണയം പുറത്തറിഞ്ഞു; 19കാരനായ കാമുകനെ വിളിച്ച് വരുത്തി കുത്തിക്കൊന്ന് 17-കാരനായ ബന്ധു; സംഭവം ശിവകാശിയിൽ
ചെന്നൈ: തമിഴ്നാട് ശിവകാശിയിൽ പതിനാലുകാരിയുടെ കാമുകനെ കുത്തിക്കൊന്ന് പെൺകുട്ടിയുടെ ബന്ധുവായ പതിനേഴുകാരൻ. ഒന്നാം വർഷ ബി.കോം. വിദ്യാർത്ഥിയായ വീരമാണിക്യത്തിനെയാണ് കൊലപ്പെടുത്തിയത്. യുവാവിനെ വിളിച്ചുവരുത്തിയ ശേഷം കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിരുദുനഗർ ശിവകാശി തിരുത്തംഗലിലെ...
General News
നെയ്യാറ്റിൻകര ഗോപൻ സ്വാമി ‘ദുരൂഹ സമാധി’ തുറക്കൽ; തീരുമാനം ഇന്ന്; രണ്ട് ദിവസം കഴിഞ്ഞ് പൊളിക്കാൻ ഉറച്ച് പൊലീസ്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ 'ദുരൂഹ സമാധി' രണ്ട് ദിവസം കഴിഞ്ഞ് പൊളിക്കാൻ തീരുമാനം. ഇതിനുള്ളിൽ ഹൈന്ദവ സംഘടനകളുമായി പൊലീസ് ചർച്ച നടത്തും. കുടുംബാംഗങ്ങളുടെ മൊഴിയിൽ വൈരുധ്യമുള്ളതിനാൽ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന്...