General News
General News
യുജിസി നെറ്റ് ഡിസംബര്‍ 2024; ഈ മാസം 15ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചു
ദില്ലി: 2024 ഡിസംബറിലെ യുജിസി നെറ്റ് പരീക്ഷ തിയ്യതിയിൽ മാറ്റം. 2025 ജനുവരി 15ന് നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷയുടെ തിയ്യതിയാണ് മാറ്റിയത്. മകരസംക്രാന്തി, പൊങ്കൽ അടക്കമുള്ള ഉത്സവങ്ങള്‍ കണക്കിലെടുത്താണ് ഈ ദിവസം...
General News
ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ സജീവമാകുന്നു; കോമറിൻ മേഖലക്ക് മുകളിൽ ചക്രവാതചുഴി; വരുന്ന 4 നാൾ ഇടിമിന്നൽ മഴക്ക് സാധ്യത; യെല്ലോ അലർട്ട്
തിരുവനന്തപുരം: ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ സജീവമാകുന്നു. കോമറിൻ മേഖലക്ക് മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതാണ് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നത്. ജനുവരി 13 മുതൽ 16 വരെയുള്ള 4 ദിവസം...
General News
പരീക്ഷണം വിജയകരം; ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത “നാഗ് മാർക് 2 മിസൈൽ” സൈന്യത്തിന്റെ ഭാഗമാകും
ദില്ലി: ഇന്ത്യയുടെ നാഗ് മാർക്ക് 2 (Nag Mk 2) ആൻ്റി ടാങ്ക് ഗൈഡഡ് മിസൈൽ പരീക്ഷണം വിജയകരം. രാജസ്ഥാനിലെ പൊഖ്റാൻ ഫയറിങ് റേഞ്ചിലാണ് പരീക്ഷണം നടന്നത്. മൂന്നാം തലമുറ ടാങ്ക് വേധ...
General News
മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്‌ജി; ഉത്തരവിൽ രാഷ്ട്രപതി ഒപ്പുവച്ചു
ദില്ലി: പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ...
Crime
തിരുവനന്തപുരം കരിച്ചാറയിൽ വീട്ടിനുള്ളിൽ യുവതി മരിച്ച നിലയിൽ; ഒപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയെ കാണാനില്ല; അന്വേഷണം
തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരം കരിച്ചാറയിൽ വീട്ടിനുള്ളിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയെ കാണാനില്ല. കൊലപാതകമാണെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കണിയാപുരം കണ്ടൽ നിയാസ് മൻസിലിൽ ഷാനു എന്ന വിജിയെയാണ്...