General News
General News
“വ്യക്തിപരമായ കാരണങ്ങളാൽ സ്വമേധയാ രാജിവെക്കുന്നു”; സ്വന്തം കൈപ്പടയിൽ രാജി കത്ത് എഴുതി അൻവർ
തിരുവനന്തപുരം: വ്യക്തിപരമായ കാരണങ്ങളാൽ നിയമസഭാംഗത്വം സ്വമേധയാ രാജിവെക്കുകയാണെന്ന് രാജികത്തിൽ വ്യക്തമാക്കി പി വി അൻവർ. അൻവർ സ്വന്തം കൈപ്പടയിൽ എഴുതിയ രാജി കത്ത് റിപ്പോർട്ടറിന് ലഭിച്ചു.'പതിനഞ്ചാം കേരള നിയമസഭയിലേക്ക് നിലമ്പൂർ നിയോജക മണ്ഡലത്തിൽ...
General News
മസാജ് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ ഷോക്കേറ്റു; ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം
മലപ്പുറം: മസാജ് യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. ചെമ്മാട് സി കെ നഗർ സ്വദേശി അഴുവളപ്പിൽ വഹാബ് - കടവത്ത് വീട്ടിൽ നസീമ എന്നിവരുടെ മകൻ മുഹമ്മദ് നിഹാൽ (14) ആണ്...
General News
എംഎൽഎ സ്ഥാനം രാജി വെച്ച് പി വി അൻവർ; രാജിക്കത്ത് കൈമാറി; ഇനി തൃണമൂൽ കോൺഗ്രസിൽ
മലപ്പുറം: എംഎൽഎ സ്ഥാനം രാജി വെച്ച് പി വി അൻവർ. രാവിലെ 9.30 യോടെ സ്പീക്കര്‍ എ എൻ ഷംസീറിനെ കണ്ട് അൻവർ രാജിക്കത്ത് കൈമാറുകയായിരുന്നു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ്...
General News
തൃശ്ശൂർ വിയ്യൂരിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം; 8 കിലോയോളം വെള്ളി ആഭരണങ്ങൾ കവർന്നു
വിയ്യൂർ: തൃശ്ശൂർ വിയ്യൂരിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം. വിയ്യൂർ ഡി.കെ ജ്വല്ലറിയിൽ നിന്നാണ് 8 കിലോയോളം വെള്ളി ആഭരണങ്ങൾ മോഷണം പോയത്. വിയ്യൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലർച്ചെ 2...
General News
നെയ്യാറ്റിൻകര ഗോപൻ സ്വാമി സമാധി കേസ്: കല്ലറ പൊളിക്കാൻ ജില്ലാ കളക്ടർ ഇന്ന് ഉത്തരവിറക്കും
തിരുവനന്തപുരം: നെയ്യാറ്റിൻകര സമാധി കേസിൽ കോൺക്രീറ്റ് അറ പൊളിക്കുന്ന കാര്യത്തിൽ ജില്ലാ കളക്ടർ ഇന്ന് ഉത്തരവിറക്കും. നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിൻകര പൊലീസ് എടുത്തിരിക്കുന്നത്. അച്ഛൻ സമാധിയായെന്നും...