General News
General News
പീച്ചി ഡാം റിസർവോയറിൽ വീണ് അപകടം; നാല് പെൺകുട്ടികളിൽ ഒരാൾ മരിച്ചു; 3 പേർ ചികിത്സയിൽ
തൃശ്ശൂർ : പീച്ചി ഡാം റിസർവോയറിൽ വീണ നാല് പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തൃശൂർ പട്ടിക്കാട് സ്വദേശി അലീന ആണ് മരിച്ചത്. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. റിസർവോയറിൽ...
General News
തൈപ്പൊങ്കൽ: സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി
തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ (2025 ജനുവരി 14) പ്രാദേശിക അവധിയായിരിക്കും. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം ചെയ്ത് ഔദ്യോഗിക...
General News
പെട്രോൾ പമ്പ് സമരം: യാത്രക്കാർക്ക് സഹായമായി “യാത്ര ഫ്യൂവൽസ് ഔട്ട് ലെറ്റുകൾ” സാധാരണ പോലെ തുറന്നു പ്രവർത്തിക്കും; കെഎസ്ആർടിസി
തിരുവനന്തപുരം: ഇന്ന് ഉച്ച വരെ പെട്രോൾ പമ്പ് സമരമാണെന്ന് ഓർക്കാതെ, വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ വിട്ടുപോയവരുണ്ടെങ്കിൽ വിഷമിക്കേണ്ട. യാത്ര ഫ്യൂവൽസ് ഔട്ട് ലെറ്റുകൾ തുറന്നു പ്രവർത്തിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുടെ എല്ലാ യാത്രാ...
General News
എറണാകുളം അങ്കമാലി അതിരൂപത വിഷയം; വിമത വിഭാഗവുമായി ചർച്ച നടത്താൻ മാർ ജോസഫ് പാംപ്ലാനി; പൊലീസ് പുറത്താക്കിയ 21 വൈദികരെയും ബിഷപ്പ് ഹൗസിലേക്ക് തിരിച്ച് കയറ്റും
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ രാത്രിയിലും സമവായ നീക്കം. വിമത വിഭാഗവുമായി മാർ ജോസഫ് പാംപ്ലാനി ചർച്ച നടത്തും. പൊലീസ് ബലംപ്രയോഗിച്ച് പുറത്താക്കി 21 വൈദികരെയും ബിഷപ്പ് ഹൗസിലേക്ക് തിരിച്ച് കയറ്റാനും കളക്ടർ...
General News
കലിയടങ്ങാതെ കാട്ടുതീ ; ദിവസങ്ങൾ പിന്നിട്ടിട്ടും ലോസാഞ്ചലസിലെ കാട്ടുതീ അണയ്ക്കാനാകുന്നില്ല ; കത്തിനശിച്ചത് 22000 ഏക്കറിലധികം സ്ഥലം
ലോസാഞ്ചലസ്: അമേരിക്കയിലെ ലോസാഞ്ചലസിൽ അസാധാരണമായി പടർന്നുപിടിച്ച കാട്ടുതീ ദിവസങ്ങൾ പിന്നിട്ടിട്ടും അണയ്ക്കാനായില്ല. ഇതിനിടെ കാറ്റ് കൂടി മേഖലയിൽ ശക്തമായതോടെ തീ ടൊർണാഡോയ്ക്ക് സമാനമായ കാഴ്ചയാണ് മേഖലയിൽ നിന്ന് രക്ഷാപ്രവർത്തകർ പങ്കുവയ്ക്കുന്നത്. ഇതിനോടകം 12000...