HomeNewsGeneral News

General News

അയ്യപ്പ ദർശനത്തിനെത്തവെ പാണ്ടിത്താവളത്തിനു സമീപം കുഴഞ്ഞു വീണു; മലമ്പുഴ സ്വദേശി മരിച്ചു

പത്തനംതിട്ട: അയ്യപ്പദർശനത്തിനെത്തിയ പാലക്കാട് മലമ്പുഴ സ്വദേശി സന്നിധാനത്ത് കുഴഞ്ഞു വീണ് മരിച്ചു. 68 വയസുള്ള വി. രുഗ്മിണിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.40ന് പാണ്ടിത്താവളത്തിനു സമീപം കുഴഞ്ഞു വീണ ഇവരെ സന്നിധാനം ഗവ....

പത്തനംതിട്ട പീഡനക്കേസ്: ജനറൽ ആശുപത്രിയിൽ വെച്ച് പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി; നാലു പേർ കൂടി പിടിയിൽ ; അറസ്റ്റിലായവരുടെ എണ്ണം 28 ആയി

പത്തനംതിട്ട: പത്തനംതിട്ടയിൽ കായിക താരമായ പെൺകുട്ടി പീഡനത്തിനിരയായ കേസിൽ 28 പേരെ അറസ്റ്റ് ചെയ്തു. കേസില്‍ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടു. ജനറൽ ആശുപത്രിയിൽ വെച്ച് പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി...

പിന്നോട്ടില്ലന്ന് പമ്പ് ഉടമകൾ: തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ 12 മണി വരെ പമ്പുകൾ അടച്ചിടും

കോഴിക്കോട്: തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ 12 മണി വരെ സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്ബുകളും അടച്ചിടാന്‍ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സ് തീരുമാനം.എലത്തൂര്‍ എച്ച്‌പിസിഎല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ...

“കാനഡയുടെ പ്രധാനമന്ത്രിയാകാനില്ല; അക്കാദമിയിലേക്ക് മടങ്ങിയെത്തി കരിയറിൻ്റെ അടുത്ത അധ്യായം ആരംഭിക്കും”; പിന്മാറി അനിത ആനന്ദ്

ഒട്ടാവ: കാനഡയുടെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതായി അനിത ആനന്ദ് അറിയിച്ചു. പാർലമെൻ്റിലേക്കും വീണ്ടും മത്സരിക്കില്ലെന്നും അവർ അറിയിച്ചു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ മാതൃകയാണ് താൻ പിന്തുടരുന്നതെന്നും അക്കാദമിയിലേക്ക് മടങ്ങിയെത്തി തൻ്റെ കരിയറിൻ്റെ...

വിദേശത്ത് നിന്ന് ഫർണിച്ചർ എത്തി; കസ്റ്റംസ് പരിശോധനയിൽ കണ്ടെത്തിയത് 19 ലക്ഷം ആംഫെറ്റാമിൻ ലഹരി ഗുളികകൾ; സിറിയൻ പൗരൻ അറസ്റ്റിൽ 

റിയാദ്: ഫർണിച്ചർ ഉപകരണങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് രാജ്യത്തേക്ക് കടത്താൻ കൊണ്ടുവന്ന 19 ലക്ഷം ആംഫെറ്റാമിൻ ലഹരി ഗുളികകൾ ജിദ്ദ തുറമുഖത്ത് പിടികൂടി. വിദേശത്ത് നിന്ന് കപ്പലിലെത്തിയ ഫർണിച്ചർ ഉപകരണങ്ങളുടെ മറവിലാണ് ഇത്രയധികം നിരോധിത ഗുളികകൾ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics