General News
General News
തൃശൂർ പീച്ചി ഡാമിൻ്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ മുങ്ങി; മൂന്ന് പേരുടെ നില ഗുരുതരം; അപകടം നടന്നത് സുഹൃത്തിന്‍റെ വീട്ടിൽ തിരുന്നാൾ ആഘോഷത്തിനെത്തവെ
തൃശൂർ: തൃശൂർ പീച്ചി ഡാമിൻ്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വെള്ളത്തിൽ മുങ്ങി. നാല് പേരേയും നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. സുഹൃത്തിൻ്റെ വീട്ടിൽ തിരുന്നാൾ...
General News
സന്നിധാനത്ത് ഭസ്മക്കുളത്തിന് സമീപം രാജവെമ്പാല; പിടികൂടി ഉൾവനത്തിൽ വിട്ടു
ശബരിമല: സന്നിധാനത്ത് ഭസ്മക്കുളത്തിന് സമീപത്ത് നിന്ന് വനം വകുപ്പിന്റെ നേതൃത്വത്തിൽ രാജവെമ്പാലയെ പിടികൂടി. ഞായറാഴ്ച രാവിലെ 10 നാണ് വനം വകുപ്പ് ഉദ്യോഗസ്ഥ൪ പാമ്പ് പിടിത്തത്തിൽ പ്രത്യേക പരിശീലനം നേടിയ റെസ്ക്യൂവ൪മാരുടെ നേതൃത്വത്തിൽ...
General News
ചെറുപുഴയില്‍ ഓട്ടോയിലിടിച്ച് നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി ; കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: ചെറുപുഴയില്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്. ചെറുപുഴ-പയ്യന്നൂര്‍ റൂട്ടിലെ കാക്കയഞ്ചാല്‍ വളവിലാണ് അപകടം.സണ്‍ഡേ സ്‌കൂള്‍ കഴിഞ്ഞ് പോകുകയായിരുന്ന കുട്ടികള്‍ സഞ്ചരിച്ച ഓട്ടോയിലിടിച്ച് ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും...
General News
മഹാകുംഭ മേളയിൽ പങ്കെടുക്കാൻ സ്റ്റീവ് ജോബ്‌സിൻ്റെ ഭാര്യ ഇന്ത്യയിൽ എത്തി; കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ചു
ദില്ലി: ആപ്പിൾ സഹസ്ഥാപകനും ആദ്യത്തെ സിഇഒയുമായ അന്തരിച്ച സ്റ്റീവ് ജോബ്‌സിൻ്റെ ഭാര്യ ലോറീൻ പവൽ ജോബ്‌സ് മഹാകുംഭ മേളയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി. കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലേക്ക് പോകുന്നതിന് മുമ്പ് വാരണാസിയിലെ കാശി വിശ്വനാഥ...
General News
മഹാകുംഭമേള; പ്രയാഗ് രാജില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂർത്തിയായി
ലഖ്നൗ: മഹാ കുംഭമേളയ്ക്കായി ഒരുങ്ങി ഉത്തർപ്രദേശിലെ പ്രയാഗ്‍രാജ്. ഒരു മാസത്തിലധികം നീളുന്ന ചടങ്ങുകള്‍ക്ക് നാളെ തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദില്ലിയിലെത്തി ക്ഷണിച്ചു. ആകെ 40...