General News
General News
“തെറ്റുകൾ സംഭവിക്കാം, താൻ ദൈവമല്ല, മനുഷ്യനാണ്”; പോഡ്‌കാസ്റ്റ് അരങ്ങേറ്റം കുറിച്ച് പ്രധാനമന്ത്രി
ദില്ലി: പോഡ്‌കാസ്റ്റ് അരങ്ങേറ്റം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്തുമായി നടത്തിയ പോഡ്കാസ്റ്റിലൂടെയാണ് പ്രധാനമന്ത്രി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. പോഡ്കാസ്റ്റിന്റെ പൂർണരൂപം പുറത്തുവിടുന്നതിന് മുമ്പ് നിഖില്‍ കാമത്ത് രണ്ട് മിനിറ്റ്...
General News
ബസ് വളവ് തിരിയുന്നതിനിടെ ഡോര്‍ തുറന്നു; റോഡിലേക്ക് തെറിച്ച് വീണ വിദ്യാര്‍ത്ഥിനിയുടെ തലയ്ക്ക് പരിക്ക്; സംഭവം കൊച്ചിയിൽ
എറണാകുളം: ആലുവ എടയപ്പുറത്ത് ബസില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്. എടയപ്പുറംക്കാരിയായ നയനക്കാണ് തലയ്ക്ക് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടയപ്പുറം നേച്ചര്‍ കവലയിലെ വളവ് തിരിക്കുന്നതിനിടെ വാതില്‍ തുറന്ന് കുട്ടി...
General News
കോട്ടയം പാമ്പാടിയിൽ കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരിയ്ക്ക് ദാരുണാന്ത്യം : മരിച്ചത് പങ്ങട സ്വദേശിനി
കോട്ടയം : കോട്ടയം പാമ്പാടിയിൽ കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരിയ്ക്ക് ദാരുണാന്ത്യം. പാമ്പാടിയിലെ ലോട്ടറി വിൽപ്പനക്കാരി പങ്ങട താഴത്തുമുറിയിൽ ഓമന (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 നായിരുന്നു സംഭവം. ആലാംപള്ളി -...
General News
സാങ്കേതിക പിഴവ് വില്ലനായി; ഹിമാചലിൽ ഉപഭോക്താവിനു വന്നത് “210 കോടി” വൈദ്യുതി ബില്ല്; ഒടുവിൽ പരിഹാരം
ഷിംല: അമ്പരപ്പിക്കുന്ന തുക വൈദ്യുതി ബില്ലായി വന്നത് കണ്ട് ഞെട്ടി ഉപയോക്താവ്. ഹിമാചൽ പ്രദേശിലെ ഹമിർപൂർ നിവാസിയായ ലളിത് ധിമാൻ എന്ന ചെറുകിട വ്യവസായിയ്ക്കാണ് കോടികളുടെ വൈദ്യുതി ബില്ല് വന്നത്. ചെറിയ തോതിലുള്ള...
General News
മാമി തിരോധാനം: കാണാതായ ഡ്രൈവറേയും ഭാര്യയേയും ഗുരുവായൂരിൽ നിന്ന് കണ്ടെത്തി
കോഴിക്കോട് : ദുരൂഹസാഹചര്യത്തില്‍ കാണാതായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്‍റെ ഡ്രൈവർ രജിത്തിനെയും ഭാര്യയേയും കണ്ടെത്തി. എലത്തൂർ സ്വദേശിയായ രജിത്ത് കുമാർ, ഭാര്യ തുഷാര എന്നിവരെ ഗുരുവായൂരിൽ നിന്നാണ്...