General News
Crime
ബോബി ചെമ്മണൂരിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു: കേസെടുത്തത് ഹണി റോസിൻ്റെ പരാതിയിൽ
കൊച്ചി : നടി ഹണി റോസ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നൽകിയ പരാതിയിൽ സെൻട്രൽ പൊലീസ് ബോബി ചെമ്മണൂരിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4)...
General News
എൻ്റെ അപ്പയെ വീണ്ടും അനുകരിക്കണം : ഉമ്മൻ ചാണ്ടിയെ അനുകരിക്കരിക്കില്ലന്ന പ്രഖ്യാപനത്തിന് പിന്നാലെ കോട്ടയം നസീറിനെ കണ്ട് ചാണ്ടി ഉമ്മൻ
കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശബ്ദം മനോഹരമായി അനുകരിക്കുന്ന കലാകാരനാണ് കോട്ടയം നസീർ. കോട്ടയത്ത് വച്ച് നടന്ന ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന സിനിമയുടെ സ്വിച്ചോണ്‍ കർമത്തിനിടെ ചാണ്ടി...
General News
ബോഡികെയർ ഐ.എഫ്.എഫ് ഫാഷൻ എക്സ്പോയ്ക്ക് കൊച്ചിയിൽ തുടക്കമായി
കൊച്ചി, 07-01- 2025: കേരളത്തിലെ ഏറ്റവും വലിയ ബി.ടു.ബി ഫാഷൻ ഷോ ആയ ബോഡികെയർ ഐ.എഫ്.എഫ് (ഇന്ത്യൻ ഫാഷൻ ഫെയർ) എക്സ്പോ 2025ന് കൊച്ചിയിൽ ആവേശോജ്വല തുടക്കം. അങ്കമാലി എംഎൽഎ ...
Cinema
“താങ്കൾ പണത്തിന്‍റെ ഹുങ്കിൽ വിശ്വസിക്കൂ; ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു”; ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കി ഹണി റോസ്
കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് പൊലീസിൽ പരാതി നൽകി. സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് നടി പരാതി നൽകിയത്. പിന്നീട് ഇക്കാര്യം തന്‍റെ ഇൻസ്റ്റഗ്രാമിൽ നടി വെളിപ്പെടുത്തി. ബോബി ചെമ്മണ്ണൂർ, താങ്കൾ...
General News
ട്രെയിനിൽ നിന്നും റെയിൽവേ ട്രാക്കിന് അരികിൽ മൃതപ്രായനായി മണിക്കൂറുകൾ കിടന്ന ആന്ധ്ര സ്വദേശിയ്ക്ക് കോട്ടയം ആർ.പി.എഫിന്റെയും റെയിൽവേ പൊലീസിന്റെയും സമയോജിത ഇടപെടലിൽ പുനർജന്മം; ജീവൻ രക്ഷിച്ചത് സൈബർ സെല്ലിന്റെ സഹായത്തോടെ
കോട്ടയം: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേയ്ക്കു വീണു മണിക്കൂറുകളോളം ട്രാക്കിൽ കിടന്ന ആന്ധ്ര സ്വദേശിയ്ക്ക് പുനർജന്മമേകി കോട്ടയം റെയിൽവേ സംരക്ഷണ സേനയും റെയിൽവേ പൊലീസും..! സൈബർ സെല്ലിന്റെ സഹായത്തോടെ റെയിൽവേ സംരക്ഷണ സേനയും...