General News
General News
‘ഗെയിം ചേഞ്ചര്‍’ ഇവന്‍റില്‍ പങ്കെടുത്ത് മടങ്ങവേ വാഹനാപകടം: മരിച്ച രണ്ട് ആരാധകർക്ക് ധനസഹായം പ്രഖ്യാപിച്ച് നിര്‍മ്മാതാവ്
രാജമുണ്ട്രി: ശനിയാഴ്ച രാത്രി രാജമുണ്ട്രിയിൽ നടന്ന രാം ചരണ്‍ നായകനാകുന്ന ചിത്രം ഗെയിം ചേഞ്ചറിന്‍റെ പ്രീ-റിലീസ് ഇവന്‍റില്‍ പങ്കെടുത്ത് മടങ്ങവേ വാഹനാപകടത്തില്‍ രണ്ട് ആരാധകര്‍ മരണപ്പെട്ടു. രാം ചരൺ, ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ...
General News
സ്കൂൾ കലോത്സവ സമാപനം; തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ
തിരുവനന്തപുരം: 63ാമത് സ്കൂൾ കലോത്സവത്തിന്റെ സമാപന ദിനമായ നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടർ. ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്കും...
General News
സംസ്ഥാനത്ത് നാളെ എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ എട്ട് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നേരിയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ...
General News
യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സംഭവം താമരശ്ശേരിയിൽ
കോഴിക്കോട്: താമരശ്ശേരിയിൽ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി മൂന്നാം പ്ലോട്ടിൽ താമസിക്കുന്ന സബീഷ് കുമാർ (31) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഭാര്യയും കുട്ടികളും ബന്ധുവീട്ടിൽ...
General News
എച്ച്‌എംപിവി വൈറസ്; കേരള -കർണാടക അതിർത്തിയില്‍ നിരീക്ഷണം കർശനമാക്കാൻ തീരുമാനം
ചെന്നൈ: രാജ്യത്ത് എച്ച്‌എംപിവി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നതോടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ മാസ്ക് നിർബന്ധമാക്കി. വിനോദസഞ്ചാരികള്‍ കൂടുതലായി വരുന്ന സമയമായതിനാലാണ് നടപടിയെന്ന് ജില്ലാ കളക്ടർ പറഞ്ഞു....