General News
Cinema
പുഷ്പ 2 പ്രീമിയർ അപകടം: ശ്രീ തേജിനെ ഒരു മാസത്തിന് ശേഷം ആശുപത്രിയിലെത്തി കണ്ട് അല്ലു അർജുൻ
ബെംഗ്ളൂരു : പുഷ്പ 2 പ്രീമിയർ തിരക്കിനിടെയുണ്ടായ ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരൻ ശ്രീ തേജിനെ ആശുപത്രിയിലെത്തി കണ്ട് അല്ലു അർജുൻ. ഡിസംബർ 5 മുതൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്...
General News
ദേവമാതാവിലെ ജീവനക്കാർ ദൈവങ്ങളായി; ദക്ഷയെ കാത്തത് വൺവേ തെറ്റിച്ചുള്ള ഓട്ടത്തോടെ; സ്വകാര്യ ബസ് ജീവനക്കാർക്കും ബസിലുണ്ടായിരുന്ന നഴ്‌സുമാർക്കും നന്ദി പറഞ്ഞ് ഒരു വയസുകാരിയുടെ കുടുംബം
കോട്ടയം: ദേവമാതാ ബസിലെ ജീവനക്കാർ ഇന്നലെ ഉച്ചയ്ക്ക് ശരിക്കും ദൈവങ്ങളായി മാറി. പൊൻകുന്നം സ്വദേശിയായ കിഷോറിനും ഇന്ദുവിനും മകൾ ദക്ഷയ്ക്കും മുന്നിലാണ് ഒരു ബസിലെ ജീവനക്കാർ ദൈവങ്ങളായി അവതരിച്ചത്..! കോട്ടയം - എറ്റുമാനൂർ...
General News
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.അരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 7215സ്വർണം പവന് - 57720
General News
നേപ്പാളിലും ടിബറ്റിലും ഉണ്ടായ ഭൂചലനം: 32 മരണം; നിരവധി പേർക്ക് പരുക്ക്
നേപ്പാൾ: നേപ്പാളിലും ടിബറ്റിലും ഉണ്ടായ ഭൂചലനത്തിൽ 32 മരണം. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയിലും അനുഭവപ്പെട്ടു. ബിഹാറിലും, കൊൽക്കത്തയിലും പ്രകമ്പനമുണ്ടായി. രാവിലെ 6.35 നാണ് ഭൂചലനമുണ്ടായത്. നേപ്പാളിലെ ലുബുച്ചെയ്ക്ക് 93...
General News
എച്ച്‌എംപിവി; നാഗ്പൂരില്‍ രണ്ട് കുട്ടികള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു
മുംബൈ: മഹാരാഷ്ട്രയിലും എച്ച്‌എംപി വൈറസ് സ്ഥിരീകരിച്ചു. നാഗ്പൂരില്‍ രണ്ട് കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 7 വയസുകാരനും 13 വയസുകാരിക്കുമാണ് രോഗബാധ. ലക്ഷണങ്ങളോടെ ജനുവരി മൂന്നിനാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ...