General News
General News
ബംഗളൂരുവിനും ഗുജറാത്തിനും പിന്നാലെ ചെന്നൈയിലും എച്ച്എംപിവി; രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു
ചെന്നൈ: രാജ്യത്ത് ബംഗളൂരുവിനും ഗുജറാത്തിനും പിന്നാലെ ചെന്നൈയിലും കൊൽക്കത്തയിലും എച്ച്എംപിവി വൈറസ് ബാധ. തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളിൽ രണ്ട് കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.സെമ്പിയത്തെ സ്വകാര്യ...
General News
ശബരിമലയിലെ ചടങ്ങുകൾ
ശബരിമലയിൽ ജനുവരി ഏഴ് ചൊവ്വാഴ്ചയിലെ ചടങ്ങുകൾപുലർച്ചെ3ന് നട തുറക്കൽ.. നിർമ്മാല്യം3.05ന് അഭിഷേകം3.30ന് ഗണപതി ഹോമം3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 മണി വരെയും നെയ്യഭിഷേകം7.30ന് ഉഷപൂജ12ന് കളഭാഭിഷേകം12.30ന്...
General News
കോത്തല സെഹിയോൻ ഓർത്തഡോക്‌സ് പള്ളി കൂദാശ വിളംബര ഘോഷയാത്ര നടത്തി
പാമ്പാടി: പുതുക്കിപ്പണിത കോത്തല സെഹിയോൻ ഓർത്തഡോക്‌സ് പള്ളി യുടെ കൂദാശ ജനുവരി 22, 23 തീയതികളിൽ വിവിധങ്ങളായ പരിപാടികളോടെ നടത്തപ്പെടുന്നു. കൂദാശ പരിപാടികളുടെ പ്രചരണാർത്ഥം വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ഇടവക വികാരി ഫാ....
General News
മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു; ലോട്ടറി വിൽപ്പനക്കാരനു ദാരുണാന്ത്യം
ഇടുക്കി: മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പേഴയ്ക്കാപ്പിള്ളി ചക്കുപറമ്പിൽ അൻസാർ (46) ആണ് മരിച്ചത്. ആലപ്പുഴ വാരനാട് വെളിയിൽ രഹ്ന ദിനേഷിന്...
General News
ചേലക്കര ജനറൽ ആശുപത്രിയിൽ അതിക്രമം; പി വി അൻവറിനെതിരെ കുറ്റപത്രം സമർപ്പിച്ചു
തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ചേലക്കര ജനറൽ ആശുപത്രിയിൽ അതിക്രമം നടത്തിയ സംഭവത്തില്‍ എംഎല്‍എ പി വി അൻവറിനെതിരെ കുറ്റപത്രം സമർപ്പിച്ചു. പി വി അൻവർ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കുറ്റപത്രം. കഴിഞ്ഞയാഴ്ച...