General News
General News
സംസ്ഥാന സ്‌കൂള്‍ കലോത്സവം; വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയതായി മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ കലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കലോത്സവം പൂര്‍ണമാകുന്നത് വരെ അടിയന്തര ഘട്ടത്തില്‍ വൈദ്യസഹായം...
General News
“കൂട്ടിലിട്ട തത്തയ്ക്ക് യജമാനനെ അനുസരിക്കാൻ മാത്രമേ നിവൃത്തിയുള്ളൂ”; പെരിയ കൊലക്കേസിൽ സിബിഐയ്ക്കെതിരെ പ്രതി കെ. മണികണ്ഠൻ
കണ്ണൂർ: സിബിഐയ്ക്കെതിരെ വിമർശനവുമായി പെരിയ ഇരട്ടക്കൊലക്കേസ് പ്രതി കെ. മണികണ്ഠൻ. കൂട്ടിലിട്ട തത്തയ്ക്ക് യജമാനനെ അനുസരിക്കാൻ മാത്രമേ നിവൃത്തിയുള്ളൂവെന്ന് മണികണ്ഠൻ പറഞ്ഞു. കള്ള സാക്ഷികളും വ്യാജ മൊഴികളും കൊണ്ട് താൽക്കാലികമായി നിങ്ങൾക്ക് സത്യത്തെ...
General News
ദീർഘകാലമായുള്ള ആവശ്യത്തിന് അംഗീകാരം; തിരുനെൽവേലി – ആര്യങ്കാവ് റൂട്ടിൽ ടിഎൻഎസ്ടിസി സർവീസ് തുടങ്ങി
കൊല്ലം :തമിഴ്‌നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ തിരുനെൽവേലി- ആര്യങ്കാവ് ബസ് സർവീസുകൾക്ക് തുടക്കമായി. ആര്യങ്കാവ് ആർ. ഒ ജംഗ്ഷനിൽ നടന്ന പരിപാടിയിൽ ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാറും...
General News
മദ്യപിച്ച് ഫിറ്റായി ഓട്ടോ ഡ്രൈവര്‍; പോയത് മറ്റൊരു വഴിക്ക്; ഓട്ടോയില്‍ നിന്ന് ചാടിരക്ഷപ്പെട്ട് യുവതി
ബാംഗ്ലൂർ : മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർ വഴി തെറ്റിയതിനെ തുടർന്ന് ബംഗളൂരുവിൽ യുവതി ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയിൽ നിന്ന് ചാടി രക്ഷപ്പെട്ടു. സ്വന്തം സുരക്ഷയ്ക്കായി, ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ചാടി രക്ഷപ്പെട്ടിരിക്കുകയാണ് യുവതി. ടൈംസ്...
General News
തൃശൂരിൽ ഫ്ലാറ്റിലേക്ക് പടക്കമേറ്; പ്രായപൂർത്തിയാകാത്ത രണ്ട് പേർ കസ്റ്റഡിയിൽ
തൃശൂർ: തൃശൂർ പുല്ലഴിയിൽ ഫ്ലാറ്റിലേക്ക് പടക്കമേറ്. ഫ്ലാറ്റിന്റെ ഡോറുകൾക്ക് ഉൾപ്പെടെ കേടുപാട് സംഭവിച്ചു. പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് സംഭവം. ആക്രമണത്തിൽ രണ്ടുപേർ കസ്റ്റഡിയിലായി. കേരള ഹൗസിങ് ബോർഡിന് കീഴിൽ...