General News
Cinema
2025ലെ ആദ്യ പടവുമായി ലിസ്റ്റിൻ സ്റ്റീഫൻ; കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ പുറത്തുവിട്ടു
കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ പുറത്തുവിട്ടു. "ബേബി ഗേള്‍" എന്നാണ് ചിത്രത്തിന്റെ പേര്. സിനിമാ നിർമ്മാണ-വിതരണ രംഗത്ത് പുതിയ അധ്യായങ്ങള്‍ കുറിക്കുകയും തന്റേതായ സാന്നിധ്യം മുന്നിട്ടു...
General News
പ്രമേഹവും കൊളസ്ട്രോളും ഉയർന്ന രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ ഈ പച്ചില സഹായിക്കും
പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാന്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് കറിവേപ്പില. വിറ്റാമിനുകളായ കെ, ബി, സി, ഇ, അയേണ്‍, കോപ്പര്‍,...
Crime
സി പി എം ജില്ലാ സമ്മേളനത്തിൻ്റെ പോസ്റ്റർ ഒട്ടിക്കുന്നതിനിടെ അക്രമം : മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ
കോട്ടയം : സി പി എം ജില്ലാ സമ്മേളനത്തിൻ്റെ പോസ്റ്റർ ഒട്ടിക്കുന്നതിനിടെ മധ്യ വയസ്കനെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. കൊല്ലാട് കൊച്ചികുന്നേൽ ശ്യാം (37) സാം (35)...
General News
കേരള കോൺഗ്രസിൽ പിളർപ്പിൻ്റെ കാലം കഴിഞ്ഞു : കെ എം മാണിയുടെ പൈതൃകം കേരള കോൺഗ്രസ് നേതൃത്വത്തിന് : മന്ത്രി റോഷി അഗസ്റ്റിൽ
കോട്ടയം : കേരള കോൺഗ്രസ് എമ്മിൽ പിളർപ്പിൻ്റെ കാലം അവസാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ. കേരള കോൺഗ്രസിൻ്റെ രാഷ്ട്രീയ ഭാവി എന്താണ് എന്ന് തീരുമാനിക്കുന്നത് ആരാണ്. കേരള കോൺഗ്രസ് നേതൃത്വം കെ എം...
General News
സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി; അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കാൻ മുൻ എംപി പര്‍വേഷ് വര്‍മ
ദില്ലി: വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മത്സരാർത്ഥികളുടെ ലിസ്റ്റ് പുറത്തു വിട്ട് ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കാൻ ബിജെപിയില്‍ നിന്നും പർവേഷ് വർമയെയും ദില്ലി മുഖ്യമന്ത്രിയായ അതിഷിക്കെതിരെ മത്സരിക്കാൻ ബിജെപി...