General News
General News
വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്റെ മരണം; ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ച് കെപിസിസി
വയനാട്: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിലെ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി കെപിസിസി അറിയിച്ചു. കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കെപിസിസി...
General News
“ഒറ്റയാള്‍ പോരാട്ടം അവസാനിപ്പിക്കുന്നു; പിണറായിയുടെ ദുര്‍ഭരണം അവസാനിപ്പിക്കാന്‍ യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കും”; ജയില്‍ മോചിതനായി പി.വി അന്‍വര്‍
നിലമ്പൂര്‍: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എ ജയില്‍ മോചിതനായി. മാലയിട്ടും പൊന്നാടയണിയിച്ചും മധുരം വിതരണം ചെയ്തും പ്രവര്‍ത്തകര്‍ അന്‍വറിനെ സ്വീകരിച്ചു. തന്നെ...
General News
ഒന്‍പത് വര്‍ഷത്തെ ഭരണത്തിന് വിരാമം: കാനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ട്രൂഡോ
ന്യൂസ് ഡെസ്ക് : കാനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനവും കാനഡയുടെ ഭരണപക്ഷ പാര്‍ട്ടി സ്ഥാനങ്ങളും രാജിവച്ച് ജസ്റ്റിന്‍ ട്രൂഡോ. കടുത്ത രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് ഒടുവിലാണ് രാജി. ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ന്നാല്‍ ലിബറല്‍ പാര്‍ട്ടി...
General News
ആലുവയിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം; 40 പവനും, എട്ടരലക്ഷം രൂപയും കവർന്നു
കൊച്ചി: ആലുവയിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം. ചെമ്പകശ്ശേരി ആശാൻ കോളനി ആയത്ത് വീട്ടിൽ ഇബ്രാഹിം കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. എട്ടരലക്ഷം രൂപയും 40 പവനും കവർന്നു. വീട്ടിൽ ആരും ഇല്ലാതിരുന്ന...
General News
ഇന്ത്യ ഗേറ്റിന്റെ പേര് മാറ്റി ‘ഭാരത് മാതാ ധ്വാർ’ എന്നാക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി ജമാൽ സിദ്ദിഖി
ന്യൂഡൽഹി: ഇന്ത്യ ഗേറ്റിന്റെ പേര് മാറ്റി 'ഭാരത് മാതാ ധ്വാർ' എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ബിജിപെയുടെ ന്യൂനപക്ഷ വിഭാഗമായ മൈനോറിറ്റി മോർച്ചയുടെ ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദിഖി. ആവശ്യം ഉന്നയിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര...